അതിര് വിടുന്ന നേതാക്കൾക്ക് മുന്നറിയുപ്പുമായി കെ സി വേണുഗോപാൽ എംപി
Kerala Kerala Mex Kerala mx Top News
0 min read
19

അതിര് വിടുന്ന നേതാക്കൾക്ക് മുന്നറിയുപ്പുമായി കെ സി വേണുഗോപാൽ എംപി

August 3, 2025
0

ആലപ്പുഴ: അതിര് വിടുന്ന നേതാക്കൾക്ക് മുന്നറിയുപ്പുമായി കെ സി വേണുഗോപാൽ എംപി. അണികളല്ല നേതാക്കളാണ് പ്രശ്നം. വിമർശനം പാർട്ടി ഫോറത്തിൽ മാത്രം മതി. മാധ്യമങ്ങളുടെ മുമ്പിൽ കലക്കിയാൽ അത്തരക്കാരെ കോൺഗ്രസിന് വേണ്ടെന്നും കെസി തുറന്നടിച്ചു. പുനസംഘടനയുടെ ഏക മാനദണ്ഡം വോട്ടർ പട്ടികയിൽ പേര് ചേർത്തവരാണോ എന്നത് മാത്രമായിരിക്കും. മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കുറിച്ച് എഐസിസിയോട് പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ

Continue Reading
സൗദിയിൽ ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഴ് വിദേശികളുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

സൗദിയിൽ ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഴ് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

August 3, 2025
0

ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഴ് വിദേശികൾക്ക് സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി. നജ്റാൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് കേസിൽ ഒരു മാസത്തിനിടെ സ്വദേശികളും വിദേശികളുമായ മുപ്പത് പേർക്കാണ് സൗദിയിൽ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ഹാഷിഷ് കടത്തിയ കേസിൽ പിടിയിലായ എത്യോപ്യൻ പൗരന്മാരായ ഷെരീഫ് ഇബ്രാഹിം ഒസ്സോ, അലി ഒമർ അബ്ദു അഹമ്മദ്, മുഹമ്മദ് അബ്ദുൽ സലാം ഖബാവി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സമാനമായ കേസിൽ സൊമാലിയൻ

Continue Reading
ആയുധ നിയമം പുതുക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
17

ആയുധ നിയമം പുതുക്കി കുവൈത്ത്

August 3, 2025
0

കുവൈത്തിൽ വർധിച്ചു വരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയുധ നിയമത്തിൽ വൻ മാറ്റങ്ങൾ വരുത്തി അധികൃതർ. തെരുവ് ഗുണ്ടായിസങ്ങൾ ചെറുക്കുന്നതിനായി മാരകായുധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചാണ് നിലവിലുള്ള ആയുധ നിയമം പുതുക്കിയത്. എല്ലാത്തരം ആയുധങ്ങളുടെയും ഉടമസ്ഥാവകാശം, ലൈസൻസ് നൽകാനും നിയന്ത്രിക്കാനും പ്രത്യേകം അധികാരം എന്നിവ അധികാരികൾക്ക് നൽകുന്നതാണ് പുതിയ നിയമം. ഇത് കൂടാതെ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുന്നവരെ ജയിലിലടക്കാനും വ്യവസ്ഥയുണ്ട്. ബ്ലേഡുകളും എയർ ഗണ്ണുകളും പരസ്യമായി പ്രദർശിപ്പിച്ച് പൊതുജനങ്ങളെ

Continue Reading
മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
54

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

August 3, 2025
0

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനും നായികയും ചേർന്നുള്ള സെക്കൻഡ് ലുക്ക്

Continue Reading
ഗു​രു​ഗ്രാ​മി​ൽ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ 42-കാ​ര​നെ യു​വ​തി കു​ത്തി​ക്കൊ​ന്നു
Kerala Kerala Mex Kerala mx National Top News
1 min read
58

ഗു​രു​ഗ്രാ​മി​ൽ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ 42-കാ​ര​നെ യു​വ​തി കു​ത്തി​ക്കൊ​ന്നു

August 3, 2025
0

ഗു​രു​ഗ്രാ​മി​ൽ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ 42-കാ​ര​നെ യു​വ​തി കു​ത്തി​ക്കൊ​ന്നു. ബ​ലി​യ​വാ​സ് സ്വ​ദേ​ശി​യാ​യ ഹ​രി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ൽ ഹ​രി​ഷി​ന്‍റെ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യും അ​ശോ​ക് വി​ഹാ​ര്‍ സ്വ​ദേ​ശി​യു​മാ​യ യ​ഷ്മീ​ത് കൗ​റി​നെ (27) അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​ഷ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ന്‍ പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ലാ​ണ് യ​ഷ്മീ​ത് ഹ​രി​ഷി​നെകു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച​ത്. ഹ​രി​ഷും യ​ഷ്മീ​തും ഒ​രു​കൊ​ല്ല​ത്തി​ലേ​റെ​യാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ഷ്, ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ന്‍​പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി യ​ഷ്മീ​ത് വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.ശ​നി​യാ​ഴ്ച​യും ഇ​ത്ത​ര​ത്തി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യും യ​ഷ്മീ​ത് ക​ത്തി​കൊ​ണ്ട് ഹ​രി​ഷി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

Continue Reading
ഖരീഫ്: അറുന്നൂറിലധികം താൽക്കാലിക തൊഴിൽ പെര്‍മിറ്റുകള്‍ അനുവദിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

ഖരീഫ്: അറുന്നൂറിലധികം താൽക്കാലിക തൊഴിൽ പെര്‍മിറ്റുകള്‍ അനുവദിച്ച് കുവൈത്ത്

August 3, 2025
0

ഖരീഫ് കാലത്തേക്കായി തൊഴില്‍ മന്ത്രാലയം അനുവദിച്ചത് 600ല്‍ പരം താൽക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍. ഒമാനികള്‍ക്കായി പ്രത്യേകം നീക്കിവയ്ക്കാത്തതും പൗരന്മാര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതുമായ മേഖലകളില്‍ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനാണ് താൽക്കാലിക പെര്‍മിറ്റുകള്‍ നല്‍കുന്നതെന്ന് ദോഫാറിലെ ലേബര്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഭക്ഷ്യ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ചെറുകിട ബിസിനസ് സംരംഭകരുടെ ആവശ്യകത നിറവേറ്റാനും സീസനല്‍ തൊഴില്‍ നിയന്ത്രിക്കുന്നതിനും ഈ സംരംഭം സഹായിക്കും. ജൂണ്‍ മൂന്നാം വാരം

Continue Reading
ഇ-സിഗരറ്റിനും ഇലക്ട്രിക് ഷീഷയ്ക്കും വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ബഹ്‌റൈൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
18

ഇ-സിഗരറ്റിനും ഇലക്ട്രിക് ഷീഷയ്ക്കും വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ബഹ്‌റൈൻ

August 3, 2025
0

ഇ-സിഗരറ്റ് ഉപയോഗം നിരോധിക്കാൻ ബഹ്‌റൈൻ. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇലക്ട്രിക് ഷീഷ, ഇ-സിഗരറ്റ് എന്നിവ നിരോധിക്കുന്നതിനുള്ള കരട് നിയമം ചർച്ച ചെയ്യും.ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലും കൗമാരക്കാരിലും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ജലാൽ കസം അൽ മഹ്ഫൂദ് എംപി അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇ-സിഗരറ്റുകൾക്കും ഷീഷകൾക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കൾക്കിടയിൽ ഇത്തരം ഉൽപന്നങ്ങളുടെ സ്വാധീനം വർധിക്കുന്നതിന് കാരണമായി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകൾ

Continue Reading
ഒമാനിൽ അതിതീവ്ര ഉഷ്ണതരംഗം; 50 കടന്ന് താപനില
Kerala Kerala Mex Kerala mx Pravasi Top News
0 min read
13

ഒമാനിൽ അതിതീവ്ര ഉഷ്ണതരംഗം; 50 കടന്ന് താപനില

August 3, 2025
0

ഒമാനിൽ അതിതീവ്ര ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബർകയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. 50.7 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടതെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി.ഹംറ അദ്ദുറൂഅ, സുവൈഖ്, വാദി അൽ മഅ്‌വൽ എന്നിവിടങ്ങളിൽ 49 ഡിഗ്രിക്ക് മുകളിലും ബിദ്ബിദ്, റുസ്താഖ്, നഖൽ, ആമിറാത്ത് എന്നിവിടങ്ങളിലും 48 ഡിഗ്രിക്ക് മുകളിലും താപനില റിപ്പോർട്ട് ചെയ്തു.

Continue Reading
കത്തി കാണിച്ച് കവർച്ച; ദുബായിൽ പന്ത്രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് തടവും പിഴയും മനോരമ ലേഖകൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
11

കത്തി കാണിച്ച് കവർച്ച; ദുബായിൽ പന്ത്രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് തടവും പിഴയും മനോരമ ലേഖകൻ

August 3, 2025
0

കമ്പനി ഓഫിസിൽ അതിക്രമിച്ചു കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തിയതിനും പണം കവർന്നതിനും 12 ആഫ്രിക്കൻ വംശജരെ 3 വർഷം തടവിനും 20 ലക്ഷം ദിർഹം പിഴയ്ക്കും ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പനി ഉടമയും മകനും മറ്റു ജീവനക്കാരും ഓഫിസിലിരിക്കുമ്പോൾ മുഖംമൂടി ധരിച്ച അക്രമി സംഘം കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കമ്പനി ഉടമയുടെ മകനെ വധിക്കുമെന്ന് അക്രമികളിൽ ഒരാൾ ഭീഷണിപ്പെടുത്തി. ഉടമ മകനെ തള്ളിമാറ്റി

Continue Reading
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് പണം തട്ടിപ്പ്; ദുബായിൽ രണ്ട് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
11

വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് പണം തട്ടിപ്പ്; ദുബായിൽ രണ്ട് പേർ അറസ്റ്റിൽ

August 3, 2025
0

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യാൻ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഇവരെ പിടികൂടിയത്.സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ സമീപിച്ചാണ് ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്. ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് ഇവരെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുറപ്പിക്കുകയും പിന്നീട് ഈ അക്കൗണ്ടുകൾ ഉപയോഗിച്ച്

Continue Reading