അഴിമതിരഹിതവും ജനപക്ഷവുമായ ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ കൂട്ടുനിൽക്കാത്തതുകൊണ്ടാണ്...
kerala Mex
കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആർ) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി...
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അദ്ധ്യക്ഷസ്ഥാനങ്ങളുടെ സംവരണം സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. https://compose.kerala.gov.in/വെബ് സൈറ്റിൽ വിജ്ഞാപനം ലഭിക്കും.
സംസ്ഥാനത്ത് സാനിട്ടറി മാലിന്യങ്ങൾ പൂർണമായും കൈകാര്യംചെയ്യാനുള്ള പ്ലാന്റുകൾ ആറുമാസത്തിനകം പൂർത്തിയാകുമെന്നും ഇതുൾപ്പെടെ സ്പെഷ്യൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ...
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് വനം വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രൻ...
സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ഇതിൽ 50 ശതമാനം...
എസ് സി, എസ് ടി വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ മികവ് ഉയർത്തിക്കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ...
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി....
ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ...
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആദരിച്ചു. തിരുവനന്തപുരം...
