നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
42

നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

September 18, 2025
0

ലഖ്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിർത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ രണ്ട് സജീവ അംഗങ്ങൾക്ക് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും (എസ്.ടി.എഫ്.) ഡൽഹി പോലീസും ചേർന്ന് ഗാസിയാബാദിൽ നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി

Continue Reading
പാലിയേക്കരയ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും; ഹൈക്കോടതി 
Kerala Kerala Mex Kerala mx Top News
0 min read
35

പാലിയേക്കരയ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും; ഹൈക്കോടതി 

September 18, 2025
0

തൃശൂർ: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരുമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി ഇടക്കാല

Continue Reading
വിസി നിയമനം; കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം: രാജ്ഭവൻ
Kerala Kerala Mex Kerala mx Top News
0 min read
36

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം: രാജ്ഭവൻ

September 18, 2025
0

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജേന്ദ്ര അർലേക്കർ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് കത്തയച്ചു. വിവിധ നിയമനടപടികൾക്കായി രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം വക്കീൽ ഫീസ് ഇനത്തിൽ നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. ഇത്തരത്തിൽ ആകെ 11 ലക്ഷം രൂപ ഈടാക്കാനാണ് രാജ്ഭവന്റെ നിർദ്ദേശം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി

Continue Reading
കുണ്ടറയിൽ വിദ്യാർത്ഥി കിണറ്റിൽ ചാടി ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
0 min read
32

കുണ്ടറയിൽ വിദ്യാർത്ഥി കിണറ്റിൽ ചാടി ജീവനൊടുക്കി

September 18, 2025
0

കൊല്ലം: കൊല്ലം കുണ്ടറയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
ഡേറ്റിംഗ് ആപ്പ് വഴി 16കാരനെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
32

ഡേറ്റിംഗ് ആപ്പ് വഴി 16കാരനെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ

September 18, 2025
0

കാസർകോട് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ പ്രജീഷ് ആണ് പിടിയിലായത്. ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷ് എന്നയാൾ ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. ബേക്കൽ എ ഇ ഒ സൈനുദ്ദീൻ, പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് ഉൾപ്പെടെയുള്ളവരാണ് നേരത്തെ പിടിയിലായത്. കുട്ടിയെ പീഡിപ്പിച്ച മറ്റ് 5

Continue Reading
ഉത്തരാഖണ്ഡിൽ ഏഴ് പ്രദേശങ്ങളിൽ റെഡ് അലേർട്ട്: ചമോലി ജില്ലയിൽ മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി
Kerala Kerala Mex Kerala mx National Top News
0 min read
39

ഉത്തരാഖണ്ഡിൽ ഏഴ് പ്രദേശങ്ങളിൽ റെഡ് അലേർട്ട്: ചമോലി ജില്ലയിൽ മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

September 18, 2025
0

ചാമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേരെ കാണാതായതായി. . ബുധനാഴ്ച രാത്രിയിൽ ഉണ്ടായ പെട്ടെന്നുള്ള മഴയിൽ നന്ദ നഗറിൽ വെള്ളത്തിനൊപ്പം അവശിഷ്ടങ്ങൾ ഒഴുകി എത്തുകയും ആറ് കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. വളരെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. പ്രദേശത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ നിന്നുള്ള സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജെസിബിയും മറ്റ്

Continue Reading
പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് പേര്‍ മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
32

പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് പേര്‍ മരിച്ചു

September 18, 2025
0

തിരുവനന്തപുരം: പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. കൊല്ലം-തിരുനെൽവേലി ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു; ആളപായമില്ല
Kerala Kerala Mex Kerala mx National Top News
1 min read
29

മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു; ആളപായമില്ല

September 18, 2025
0

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെൽവ് റോഡ് സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം യാത്രപുറപ്പെടാൻ ഒരുങ്ങിയ മുംബൈ സെൻട്രൽ-വൽസാദ് പാസഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. അപടത്തിൽ ആർക്കും പരുക്കുകൾ ഇല്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) ഉദ്യോഗസ്ഥർ പറഞ്ഞു. കെൽവ് റോഡ് സ്റ്റേഷനിൽ വൈകുന്നേരം 7.56 ഓടെയാണ് സംഭവം നടന്നത്. 59023 നമ്പർ മുംബൈ സെൻട്രൽ-വൽസാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഇലക്ട്രിക് ലോക്കോമോട്ടീവിൽ

Continue Reading
വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
Kerala Kerala Mex Kerala mx politics Top News
0 min read
43

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

September 18, 2025
0

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ബുധനാഴ്ച രാത്രി പമ്പയിൽ എത്തിയ രാഹുൽ പുലർച്ചെയാണ് ദർശനം നടത്തിയത്. ഔദ്യോഹിക വാഹനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ നിന്നും പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽ മല ചവിട്ടിയത്. ദർശനത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം എംഎൽഎ ഉടൻ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ സമ്മേളനം തുടങ്ങി ആദ്യ ദിവസം രാഹുൽ സഭയിലെത്തിയിരുന്നു. സഭയിലെത്തരുതെന്ന പ്രതിപക്ഷനേതാവിന്റെ

Continue Reading
എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്? രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം ഉറ്റുനോക്കിയ രാഷ്ട്രീയ കേന്ദ്രങ്ങൾ!
Kerala Kerala Mex Kerala mx National politics Top News
0 min read
41

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്? രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം ഉറ്റുനോക്കിയ രാഷ്ട്രീയ കേന്ദ്രങ്ങൾ!

September 18, 2025
0

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇന്നു നടത്തുന്ന വാർത്താ സമ്മേളനത്തിന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നായിരുന്നു രാഹുൽ ​ഗാന്ധി രണ്ടാഴ്ച്ച മുമ്പ് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ എന്ത് ഹൈഡ്രജൻ ബോംബാണ് രാഹുൽ പ്രയോ​ഗിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും. ഇന്നു രാവിലെ പത്തുമണിക്കാണ് രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ തിരഞ്ഞെടുപ്പു

Continue Reading