“ഒരുപാട് സന്തോഷം, ഇത് വലിയൊരു അം​ഗീകാരമാണ്”: മോഹൻലാൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
39

“ഒരുപാട് സന്തോഷം, ഇത് വലിയൊരു അം​ഗീകാരമാണ്”: മോഹൻലാൽ

September 20, 2025
0

ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ മോഹൻലാൽ. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹൻലാൽ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. “ഒരുപാട് സന്തോഷം ഒരുപാട് നന്ദി. ഏഷ്യാനെറ്റിന്റെ ബി​ഗ് ബോസ് സെറ്റിൽ വച്ചാണ് പുരസ്കാര വിവരം ഞാൻ അറിയുന്നത്. ഷൂട്ടിം​ഗ് കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. മദ്രാസിലാണ്.

Continue Reading
സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോര്‍ജിന് പരിക്ക്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
34

സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോര്‍ജിന് പരിക്ക്

September 20, 2025
0

തൊടുപുഴ: മൂന്നാറിൽ സിനിമ ഷൂട്ടിങ്ങിനിടെ അപകടം.നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

Continue Reading
ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
31

ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

September 20, 2025
0

ഡൽഹി: ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തിൽ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹൻലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു. നമ്മുടെ സംസ്കാരവും ആഗ്രഹങ്ങളുമെല്ലാം മോഹൻലാൽ തന്‍റെ സിനിമകളിലൂടെ ആഘോഷിച്ചുവെന്നും ഇന്ത്യയുടെ സര്‍ഗശേഷിയെ മോഹൻലാലിന്‍റെ അഭിനയം തലമുറകളോളം

Continue Reading
പ്രിയങ്ക ഗാന്ധി 22ന് മലപ്പുറം ജില്ലയില്‍
Kerala Kerala Mex Kerala mx Top News
0 min read
25

പ്രിയങ്ക ഗാന്ധി 22ന് മലപ്പുറം ജില്ലയില്‍

September 20, 2025
0

വയനാട് എം പി പ്രിയങ്ക ഗാന്ധി സെപ്തംബര്‍ 22ന് മലപ്പുറം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 22ന് (തിങ്കള്‍) വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എംപി ലാഡ്സ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പിഎംജിഎസ്വൈ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും.

Continue Reading
ശബരി റെയിൽ: സംസ്ഥാന സർക്കാർ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം
Kerala Kerala Mex Kerala mx Top News
0 min read
24

ശബരി റെയിൽ: സംസ്ഥാന സർക്കാർ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം

September 20, 2025
0

ശബരി റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസർക്കാർ ആണെങ്കിലും ശബരി റെയിൽപാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ പകുതി ചെലവ് നിർവഹിക്കാൻ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. റെയിൽപാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. റെയിൽവേ മന്ത്രാലയവുമായി

Continue Reading
ഓപ്പണ്‍ ഹാര്‍ഡ്‍വെയര്‍ വ്യാപനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും: മന്ത്രി വി.ശിവൻകുട്ടി  *സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം വിദ്യാഭ്യാസ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
23

ഓപ്പണ്‍ ഹാര്‍ഡ്‍വെയര്‍ വ്യാപനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും: മന്ത്രി വി.ശിവൻകുട്ടി *സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം വിദ്യാഭ്യാസ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

September 20, 2025
0

സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു. ജില്ലയില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത് കൂടുതൽ മെച്ചപ്പെടുത്താന്‍ വിദ്യാർഥികളും അധ്യാപകരും മുന്നോട്ട് വരണമെന്നും

Continue Reading
തദ്ദേശപൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി
Kerala Kerala Mex Kerala mx Top News
1 min read
27

തദ്ദേശപൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി

September 20, 2025
0

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.   കരട് വിജ്ഞാപനം www.sec.kerala.gov.inവെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി

Continue Reading
കേരള സർക്കാർ ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
24

കേരള സർക്കാർ ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ

September 20, 2025
0

ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന

Continue Reading
സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കണം: ആത്മീയ ടൂറിസം സർക്യൂട്ട് ചർച്ച
Kerala Kerala Mex Kerala mx Top News
1 min read
24

സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കണം: ആത്മീയ ടൂറിസം സർക്യൂട്ട് ചർച്ച

September 20, 2025
0

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട വിവിധ മത തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കാൻ ആഗോള അയ്യപ്പ സംഗമത്തിലെ ആത്മീയ ടൂറിസം സർക്യൂട്ട് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ശബരിമലയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി മാറ്റി ഭക്തർക്ക് സുഖമമായ ദർശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നൽകുമെന്ന്

Continue Reading
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി: മന്ത്രി വി ശിവൻകുട്ടി   
Education Kerala Kerala Mex Kerala mx Top News
1 min read
34

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി: മന്ത്രി വി ശിവൻകുട്ടി  

September 20, 2025
0

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയാതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ തുടർ മാർഗനിർദേശങ്ങൾ

Continue Reading