ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ്
Kerala Kerala Mex Kerala mx Top News
1 min read
131

ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ്

September 21, 2025
0

വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്‍പര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ് 2024-25 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ന്ന അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ

Continue Reading
രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം
Kerala Kerala Mex Kerala mx Top News
1 min read
154

രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം

September 21, 2025
0

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം.   ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി – ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം. 1995 ജനുവരി ഒന്ന് മുതല്‍ 2024

Continue Reading
29 മാസം കൊണ്ട് യാത്ര ചെയ്തത് 50 ലക്ഷം യാത്രക്കാർ; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ
Kerala Kerala Mex Kerala mx Top News
0 min read
31

29 മാസം കൊണ്ട് യാത്ര ചെയ്തത് 50 ലക്ഷം യാത്രക്കാർ; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ

September 21, 2025
0

29 മാസ കാലയളവു കൊണ്ട് അരക്കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർമെട്രോ. 2023 ഏപ്രിൽ 25 നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഒരു ലൈറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂർവ്വാണ്. ഇതോടെ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. ഇന്ന് (സെപ്റ്റംബർ

Continue Reading
കീം 2025: പ്രവേശന പരീക്ഷ 23 മുതൽ
Kerala Kerala Mex Kerala mx Top News
1 min read
154

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

September 21, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.  എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ

Continue Reading
കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്
Kerala Kerala Mex Kerala mx National Top News
0 min read
200

കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്

September 21, 2025
0

മനുഷ്യൻ വലിയ വികാര ജീവിയാണ് അല്ലെ …സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരാണ് നമ്മൾ. പക്ഷെ ഇപ്പോൾ അടുത്തകാലത്തായി വാട്ട്‌സ്ആപ്പിൽ വൈറൽ ആയ ഒരു വീഡിയോക്ക് പിന്നിലെ കഥ ചിലപ്പോൾ നിങ്ങളെ ഒന്ന് വേദനിപ്പിച്ചേക്കാം.. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ 40 വയസ്സുള്ള ഒരു വ്യക്തി, തന്റെ പങ്കാളിയെ അന്വേഷിക്കാത്ത ഒരിടവുമില്ല. എന്നാൽ ഒടുവിൽ അയാൾ ആഗ്രയിലെ താജ്മഹലിൽ വെച്ച് മറ്റൊരാളോടൊപ്പം ഭാര്യയെ കണ്ടെത്തുകയായിരുന്നു. കാണാതായതല്ല മറിച്ച് ഭാര്യ ഒളിച്ചോടിയതാണെന്ന് അറിഞ്ഞപ്പോൾ

Continue Reading
മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും
Kerala Kerala Mex Kerala mx Sports Top News
0 min read
47

മിഥുൻ മൻഹാസ് ബിസിസിഐയുടെ അടുത്ത പ്രസിഡൻ്റാകും

September 21, 2025
0

ഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡൻ്റാകും. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിൻ്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് ബിസിസിഐയുടെ സെലക്ഷൻ

Continue Reading
ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
157

ഗതാഗത നിയന്ത്രണം

September 21, 2025
0

കോട്ടുക്കല്‍ വയല,  വയല കുറ്റിക്കാട്, ചരിപ്പറമ്പ് പന്തളംമുക്ക്, ചരിപ്പറമ്പ് പൊതിയാരുവിള റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി  ഏപ്രില്‍ 22 മുതല്‍ 10 ദിവസത്തേക്ക്  ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കടയ്ക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ചുണ്ട വഴി അഞ്ചലിലേക്കും അഞ്ചല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഫില്‍ഗിരി വഴി കടയ്ക്കലേക്കും പോകണം.  

Continue Reading
മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും
Kerala Kerala Mex Kerala mx National Top News
1 min read
185

മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജസ്ഥാനിലെ പാര്‍ട്ടി ബൂത്ത് ഏജന്റുമാരെ കാണും

September 21, 2025
0

ഡല്‍ഹി: രാജസ്ഥാനിലെ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കോണ്‍ഗ്രസ്. ഏപ്രില്‍ 28ന് ജയ്പൂരില്‍ നടക്കുന്ന ബൂത്ത് തല ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുകയും അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടുകയും വേണമെന്ന് നേരത്തെ ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കണ്‍വെന്‍ഷന് മുമ്പ് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്

Continue Reading
സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, ആശങ്ക!
Kerala Kerala Mex Kerala mx Top News
0 min read
33

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, ആശങ്ക!

September 21, 2025
0

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾ ആശങ്കയിലായിരിക്കുകയാണ്. നിലവിൽ ഒൻപത് പേർ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ 13 വയസുകാരനാണ് അവസാനമായി രോഗ ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്.

Continue Reading
അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
225

അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി

September 21, 2025
0

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതല്‍

Continue Reading