“ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്”; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി 
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
25

“ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്”; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി 

September 21, 2025
0

ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു. “പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ.. ദാദാസാഹിബ് ഫാൽക്കെ അവാർഡ്

Continue Reading
എയിംസ് വരേണ്ടത് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിൽ: രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx politics Top News
1 min read
25

എയിംസ് വരേണ്ടത് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിൽ: രമേശ് ചെന്നിത്തല

September 21, 2025
0

ആലപ്പുഴ: കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെയുണ്ട്. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   .

Continue Reading
കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളം, മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന സർക്കുലർ തിരുത്തണമെന്ന് ബിനോയ് വിശ്വം
Kerala Kerala Mex Kerala mx politics Top News
1 min read
32

കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളം, മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന സർക്കുലർ തിരുത്തണമെന്ന് ബിനോയ് വിശ്വം

September 21, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേർത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിർത്ത‌് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളമെന്നും സർക്കാർ പുറത്തിറക്കിയ ഈ നിർദ്ദേശം തിരുത്തുകയാണ് നല്ലതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു

Continue Reading
മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
25

മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

September 21, 2025
0

തിരുവനന്തപുരം: മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിൽ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം: മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിൽ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. വെള്ളറട സ്വദേശികളായ ഡ്രൈവര്‍ രതീഷ് ക്ലീനര്‍ അഖില്‍ എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഉടൻതന്നെ

Continue Reading
പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും
Kerala Kerala Mex Kerala mx National politics Top News
1 min read
29

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

September 21, 2025
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.  

Continue Reading
ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടം; യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
29

ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടം; യുവാവിന് ദാരുണാന്ത്യം

September 21, 2025
0

റാന്നി:  ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ ഓർക്കസ്ട്രാ ടീം അംഗങ്ങളായ യുവാക്കൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനു​ഗ്രഹ ഭവനിൽ ബീനഷ് രാജ് (21) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനും വാളിപ്ലാക്കൽ പിടിക്കും മധ്യേയാണ് അപകടമുണ്ടായത്. കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബിനേഷ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട്

Continue Reading
ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം
Kerala Kerala Mex Kerala mx Sports Top News
1 min read
38

ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം

September 21, 2025
0

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഹസ്തദാന വിവാദത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ – പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. സോണി സ്‌പോര്‍ട്‌സ് ടെന്‍ 1, സോണി സ്‌പോര്‍ട്‌സ് ടെന്‍ 5 എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. പാകിസ്ഥാന് ആവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോല്‍വിയുടെ

Continue Reading
പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം
Kerala Kerala Mex Kerala mx Top News
1 min read
157

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം

September 21, 2025
0

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ‘കരുതല്‍’ കുറിയന്നൂര്‍ എസ് എന്‍ ഓഡിറ്റോറിയത്തില്‍  നടന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  സിസിലി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ  ജെസി മാത്യു, ലതാ ചന്ദ്രന്‍, റീന തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ പ്രതീഷ് , അഡ്വ.

Continue Reading
വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയകക്ഷികളും സഹകരിക്കണം: കൊല്ലം ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Top News
1 min read
143

വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയകക്ഷികളും സഹകരിക്കണം: കൊല്ലം ജില്ലാ കലക്ടര്‍

September 21, 2025
0

പരാതിരഹിത-കുറ്റമറ്റ നിലയിലുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിന്റെ പൂര്‍ണപിന്തുണ അനിവാര്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇ- റോള്‍ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ചേമ്പറില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചാണ് നിര്‍ദേശം.  മരണപ്പെട്ടവര്‍ ഉള്‍പ്പെടെ ഒഴിവാക്കണ്ടവരുടെ എണ്ണത്തിന് അനുസരിച്ച് ഫോമുകള്‍ ജനറേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം.  ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവരം നല്‍കണമെന്ന് അറിയിച്ചു. അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്സന്‍സ്, ഷിഫ്റ്റ്, ഡെത്ത്)

Continue Reading
അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം; 2 പേർ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
36

അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണം; 2 പേർ കസ്റ്റഡിയിൽ

September 21, 2025
0

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന് നേരെ ആയുധധാരികളുടെ സംഘം വെടിവെച്ചത്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. രണ്ട് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്. ആസൂത്രിതമായ ആക്രമണം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്

Continue Reading