സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
28

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

September 22, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് ഉള്ളത്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5

Continue Reading
സർക്കാരി​ന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കമാവും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
Kerala Kerala Mex Kerala mx politics Top News
0 min read
35

സർക്കാരി​ന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കമാവും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

September 22, 2025
0

തിരുവനന്തപുരം: സംസ്ഥാന സർക്കാരി​ന്റെ വികസന സദസുകൾ ഇന്ന് തുടങ്ങും. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നീ തലങ്ങളിലാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എം.ബി രാജേഷ്, വി. ശിവൻകുട്ടി, ജി.ആർ അനിൽ പങ്കെടുക്കും. ഇന്ന് മുതൽ ഒക്ടോബർ 20 വരെയാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേസ്ഥാപനങ്ങളുടേയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി

Continue Reading
മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്
Kerala Kerala Mex Kerala mx Top News
1 min read
151

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്

September 22, 2025
0

 കോഴഞ്ചേരി പന്നിവേലിച്ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്,  ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും  ഏപ്രില്‍ 23ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും  9562670128,7511152933, 9846604473, 0468-2214589.  

Continue Reading
റെയില്‍വേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
177

റെയില്‍വേ ഗേറ്റ് അടച്ചിടും

September 22, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 138 (എലഞ്ഞി ഗേറ്റ്) ഏപ്രില്‍ 16 ന് വൈകിട്ട് ആറു മണി മുതല്‍ 21 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 139 (രാമപുരം ഗേറ്റ്) വഴി പോകണം

Continue Reading
ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Top News
1 min read
163

ഗതാഗത നിയന്ത്രണം

September 22, 2025
0

കോഴിക്കോട് ബാലുശ്ശേരി റോഡില്‍ അമ്പലത്തുകുളങ്ങര ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading
ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Kerala Kerala Mex Kerala mx Top News
1 min read
150

ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

September 22, 2025
0

ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, സയന്‍സ് ക്ലബ്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ നടത്തിയ മത്സരങ്ങളുടെ പുരസ്‌കാരദാനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ ജേതാക്കളായ കുളത്ത്‌വയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. ഷൈനി അഗസ്റ്റിന്‍, അഖില സന്തോഷ് റാസല്‍ഖൈമ എന്നിവര്‍ക്ക്

Continue Reading
ഇനി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാം:  രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി; ബാങ്കിങ് നിയമഭേദഗതി ബില്‍ നിയമമായി
Business Kerala Kerala Mex Kerala mx Top News
1 min read
212

ഇനി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാം: രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി; ബാങ്കിങ് നിയമഭേദഗതി ബില്‍ നിയമമായി

September 22, 2025
0

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. 1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷന്‍ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങള്‍ എന്നിവയില്‍ ഭേദഗതിവരുത്തിയുള്ളതാണ് ബില്‍. നിലവില്‍

Continue Reading
പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
182

പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്

September 22, 2025
0

സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷം കുറയാത്ത പ്രവര്‍ത്തി പരിചയം, ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: അഭിമുഖ തീയതിയില്‍ 40 വയസ്സ് തികയാൻ പാടില്ല. ഹോണറേറിയം 29535 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ

Continue Reading
മോഹൻലാലിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദിച്ച് തട്ടയിൽ കല്ലുഴത്തിൽ തറവാട്
Cinema Kerala Kerala Mex Kerala mx Top News
1 min read
67

മോഹൻലാലിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദിച്ച് തട്ടയിൽ കല്ലുഴത്തിൽ തറവാട്

September 21, 2025
0

തട്ടയിൽ :ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ‘ദാദാ സാഹബ് ഫാൽകെ’ പുരസ്‌കാരനിറവിൽ മലയാളത്തിന്റെ താരരാജാവ് മോഹൻ ലാൽ വിരാജിക്കുമ്പോൾ അടൂർ താലൂക്കിൽ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിനും പറയാനുണ്ട് അല്പം മോഹൻലാൽ കുടുംബപുരാണം. മോഹൻ ലാലിന്റെ മുത്തച്ഛൻ ( അച്ഛന്റെ അച്ഛൻ) മണപ്പാടത്ത് മേമ്മുറിയിൽ രാമൻ നായർ ഒരു ദശാബ്ദക്കാലത്തോളം താമസിച്ച വീടാണ് തട്ടയിൽ കല്ലുഴത്തിൽ തറവാട്. പന്തളം തെക്കേക്കരയിൽ സ്ഥലം സർക്കാർ ‘പ്രവർത്തിയാർ ‘ ( പ്രവർത്തിയാർ

Continue Reading
മാരുതി സുസുക്കി വിക്റ്റോറിസിൽ ഡോൾബി അറ്റ്മോസ്
Auto Kerala Kerala Mex Kerala mx Top News
1 min read
49

മാരുതി സുസുക്കി വിക്റ്റോറിസിൽ ഡോൾബി അറ്റ്മോസ്

September 21, 2025
0

കൊച്ചി: ഡോൾബി ലബോറട്ടറീസ്, ഇൻകോർപ്പറേറ്റഡ് [NYSE: DLB], ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാ താക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായി ചേർ ന്ന് ഡോൾബി അറ്റ്മോസിൻ്റെ കരുത്ത് മാരുതി സുസു ക്കി വിക്റ്റോറിസിലേക്ക് എത്തിക്കുന്നു. ഡോൾബി അറ്റ് മോസ് ഉൾക്കൊള്ളിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മാരു തി സുസുക്കി കാർ എന്ന നിലയിൽ, വിക്റ്റോറിസ് കാറി നുള്ളിലെ വിനോദത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടി ക്കുകയും, ഓരോ യാത്രയെയും ഉത്കൃഷ്ടമാക്കുന്ന

Continue Reading