പഞ്ചായത്തുകൾക്കായി സിയാലിന്റെ മൂന്ന് പാലങ്ങൾ; സെപ്റ്റംബർ 27ന് മുഖ്യമന്ത്രി നിർമാണോദ്‌ഘാടനം നടത്തും  _കല്ലുംകൂട്ടത്ത് എയർപോർട്ട് റിങ് റോഡ്; സെപ്റ്റംബർ 25ന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും_ 
Kerala Kerala Mex Kerala mx Top News
1 min read
11

പഞ്ചായത്തുകൾക്കായി സിയാലിന്റെ മൂന്ന് പാലങ്ങൾ; സെപ്റ്റംബർ 27ന് മുഖ്യമന്ത്രി നിർമാണോദ്‌ഘാടനം നടത്തും _കല്ലുംകൂട്ടത്ത് എയർപോർട്ട് റിങ് റോഡ്; സെപ്റ്റംബർ 25ന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും_ 

September 24, 2025
0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ ഉദ്‌ഘാടന സജ്ജമാകുന്നു. സെപ്റ്റംബർ 25ന് കല്ലുംകൂട്ടത്ത് മന്ത്രി. പി രാജീവ് എയർപോർട്ട് റിങ് റോഡ് ഉദ്‌ഘാടനം ചെയ്യും. 40 കോടി രൂപ ചെലവിൽ സിയാൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമാണോദ്‌ഘാടനം സെപ്റ്റംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാഞ്ഞൂർ പഞ്ചായത്തിൽ, ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിങ് റോഡ് നിലവിൽ വരുന്നത്.

Continue Reading
നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ
Education Kerala Kerala Mex Kerala mx Tech Top News
1 min read
12

നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ

September 24, 2025
0

നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ. ‘ഒന്നു തൊട്ടാൽ മതി , ബാക്കി

Continue Reading
‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
9

‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ

September 24, 2025
0

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ. മോഹൻലാലിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. “തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരനാണ് എന്റെ പ്രിയ സുഹൃത്ത് ലാലേട്ടൻ. ഈ അംഗീകാരം തികച്ചും അർഹമായ ഒന്നാണ് എന്നാണ് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം

Continue Reading
മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി കല്യാശ്ശേരി മണ്ഡലം
Kerala Kerala Mex Kerala mx Top News
1 min read
8

മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി കല്യാശ്ശേരി മണ്ഡലം

September 24, 2025
0

മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിലായി ഇതുവരെ 44620 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 184 കോടി രൂപയാണ് അനുവദിച്ചത്.

Continue Reading
മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
9

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി

September 24, 2025
0

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്രമായ വികാസത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ മലയാളം മീഡിയം സ്‌കൂളുകൾക്കൊപ്പം തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷ സ്‌കൂളുകളുടെ സംരക്ഷണത്തിനും പുരോഗതിക്കും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു കോടി രൂപ ചെലവിൽ ചാല തമിഴ് എൽ.പി സ്‌കൂളിൽ പണി കഴിപ്പിച്ച പുതിയ ബഹുനില മന്ദിരത്തിന്റെയും വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ‘വർണ്ണക്കൂടാരം’ പോലെയുള്ള പദ്ധതികൾ കേവലം

Continue Reading
ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
6

ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം

September 24, 2025
0

  സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാൽ ഒക്ടോബർ 3ന് രാവിലെ ഏജൻസി ബാങ്കുകളിൽനിന്നും പണം ലഭ്യമാക്കിയശേഷം മാത്രമേ പെൻഷൻ, സേവിങ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Continue Reading
കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണം; ചാവക്കാട് നഗരസഭ കൗണ്‍സിലർ കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx politics Top News
1 min read
6

കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണം; ചാവക്കാട് നഗരസഭ കൗണ്‍സിലർ കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്

September 24, 2025
0

തൃശൂർ: സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം

Continue Reading
പഞ്ചാബ് ഭക്ഷ്യവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തി മന്ത്രി ജി.ആർ. അനിൽ
Kerala Kerala Mex Kerala mx Top News
1 min read
7

പഞ്ചാബ് ഭക്ഷ്യവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തി മന്ത്രി ജി.ആർ. അനിൽ

September 24, 2025
0

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പഞ്ചാബ് ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ലാൽ ചന്ദ് കട്ടൂരാ ചക്കിനെ ചണ്ഡിഗഡിൽ സന്ദർശിച്ച് ഉഭയകക്ഷി പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തു. പഞ്ചാബിലെ നെല്ല് സംഭരണത്തെകുറിച്ച് നടത്തിയ ചർച്ചയിൽ പഞ്ചാബ് കൃഷി-ഭക്ഷ്യ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കർഷകർക്ക് നൽകേണ്ട താങ്ങുവില ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നിരവധി മാസങ്ങൾ കാലതാമസം വരുത്തുന്നതിനാൽ യഥാസമയം കർഷകർക്ക് പണം നൽകുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും

Continue Reading
മുണ്ടിനീര്: അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ എൽ കെ ജി,  യു കെ ജി സെക്ഷനുകൾക്ക് 21 ദിവസം അവധി
Education Health Kerala Kerala Mex Kerala mx Top News
0 min read
9

മുണ്ടിനീര്: അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ എൽ കെ ജി,  യു കെ ജി സെക്ഷനുകൾക്ക് 21 ദിവസം അവധി

September 24, 2025
0

അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ ലോവർ പ്രൈമറി യു കെ ജി സെക്ഷനുകളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും കൂടുതൽ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനും സെപ്റ്റംബര്‍ 25  മുതല്‍ 21 ദിവസം ഈ സ്കൂളിലെ എൽകെജി, യുകെജി സെക്ഷനുകൾക്ക്അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Continue Reading
മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
9

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

September 24, 2025
0

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിലാണ് സംഭവം. ഭർത്താവ് വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading