കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല
Kerala Kerala Mex Kerala mx Top News
1 min read
14

കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല

August 5, 2025
0

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ കക്കി- ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് (ഓഗസ്റ്റ് 05, ചൊവ്വ, സമയം ഉച്ചയ്ക്ക് 12) സുരക്ഷ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ല. റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ 30 മുതല്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍

Continue Reading
കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി     പുതിയ ഖാദി ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും: സ്പീക്കർ എ എൻ ഷംസീർ 
Kerala Kerala Mex Kerala mx Top News
0 min read
16

കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി പുതിയ ഖാദി ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും: സ്പീക്കർ എ എൻ ഷംസീർ 

August 5, 2025
0

പഴയതിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ ഖാദി നവതലമുറകളായ ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ജില്ലാ തല ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
14

ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു

August 5, 2025
0

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് തുടക്കമാകുന്നു.കേന്ദ്രസർക്കാർ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള

Continue Reading
ഒരു ദിവസം ഒരു ലക്ഷം; റെക്കോഡ് നേട്ടവുമായി കുടുംബശ്രീ പ്രീമിയം കഫേ
Kerala Kerala Mex Kerala mx Top News
0 min read
13

ഒരു ദിവസം ഒരു ലക്ഷം; റെക്കോഡ് നേട്ടവുമായി കുടുംബശ്രീ പ്രീമിയം കഫേ

August 5, 2025
0

വരുമാനത്തിലും ഒന്നാമതായി കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ. സംസ്ഥാനത്ത് ആദ്യമായി ദിവസ വരുമാനം ഒരു ലക്ഷം രൂപ നേട്ടത്തിലെത്തിയിരിക്കുകയാണ് കുറവിലങ്ങാട് കോഴ കുടുംബശ്രീ പ്രീമിയം കഫേ. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ചയാണ് പ്രതിദിന വിൽപന ഒരുലക്ഷം എന്ന നേട്ടത്തിൽ എത്തിയത്. നിലവിൽ സംസ്ഥാനത്ത് പത്തു പ്രീമിയം കഫേകളുണ്ട്. ജില്ലയിൽ ആദ്യത്തെയാണ് കെ. എം. മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിൽ സജ്ജമാക്കിയത്. ഈ വർഷം ഏപ്രിൽ എട്ടിനാണ് തദ്ദേശസ്വയംഭരണ എക്‌സൈസ്

Continue Reading
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ  ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
12

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു

August 5, 2025
0

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സി. ഷാനവാസ് ഇന്ന് (തിങ്കൾ) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമർപ്പണം, ഹജ്ജ് ട്രെയിനർമാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയിൽ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. 2025 വർഷം ഹജ്ജ് നിർവ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈനായി

Continue Reading
എ ആർ നഗർ സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Education Kerala Kerala Mex Kerala mx Top News
1 min read
22

എ ആർ നഗർ സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

August 5, 2025
0

കക്കാടംപുറം എആർ. നഗർ ഗവ. യുപി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ഒരു കോടി 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആറു ക്ലാസ് മുറികളുണ്ട്. നൂറാം വാർഷികത്തിൻ്റെ സമാപനവും മന്ത്രി നിർവഹിച്ചു. സ്കൂളിന് വേണ്ടി പൂർവ വിദ്യാർഥികളും നാട്ടുകാരും വാങ്ങിയ ഭൂമിയുടെ പ്രമാണം എംഎൽഎ ഏറ്റുവാങ്ങി.

Continue Reading
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
16

വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു

August 5, 2025
0

മമ്പാട് ഗ്രാമപഞ്ചായത്തില്‍ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മമ്പാട് ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എ കരീം, മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

Continue Reading
സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
16

സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ

August 5, 2025
0

വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിലോ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ

Continue Reading
സാമ്പത്തിക ക്ലെയിമുകൾ മെട്രാഷ് 2 ആപ് മുഖേന പൂർത്തിയാക്കാമെന്ന് ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

സാമ്പത്തിക ക്ലെയിമുകൾ മെട്രാഷ് 2 ആപ് മുഖേന പൂർത്തിയാക്കാമെന്ന് ഖത്തർ

August 5, 2025
0

സാമ്പത്തിക ക്ലെയിമുകൾ മെട്രാഷ്2 ആപ് മുഖേന പൂർത്തിയാക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് ഫിനാൻഷ്യൽ ക്ലെയിം പേയ്മെന്റ് സേവനങ്ങൾ നൽകുന്നത്. മന്ത്രാലയത്തിന്റെ സേവന ആപ്പ് ആയ മെട്രാഷ് 2 വിൽ വീസ നമ്പർ, സ്പോൺസർ ഐഡി, എസ്റ്റാബ്ലിഷ്മെന്റ് ഐഡി എന്നിവ ഉപയോഗിച്ച് സാമ്പത്തിക ക്ലെയിമിനെക്കുറിച്ച് അന്വേഷിക്കാം. പിഴ, ഫീസ്, വിമാന ടിക്കറ്റ് നിരക്ക് എന്നിവ ഉൾപ്പെടെ പേയ്മെന്റിനായുള്ള നിശ്ചിത

Continue Reading
ചെട്ടിയാൻകിണർ സ്കൂളിൽ പുതിയ ഹയർസെക്കണ്ടറി ബ്ലോക്കിന് ശിലയിട്ടു
Education Kerala Kerala Mex Kerala mx Top News
1 min read
21

ചെട്ടിയാൻകിണർ സ്കൂളിൽ പുതിയ ഹയർസെക്കണ്ടറി ബ്ലോക്കിന് ശിലയിട്ടു

August 5, 2025
0

പെരുമണ്ണ ക്ലാരി ചെട്ടിയാൻകിണർ ജിവിഎച്ച്എസ്എസ് സ്കൂളിൽ പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ-തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കെപിഎ മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ പദ്ധതിയിൽ കിഫ്ബി വഴി അനുവദിച്ച 3.9 കോടി ചിലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 2500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ കൂടുതൽ സൗകര്യം ഒരുങ്ങും.  വിദ്യാ കിരണം മിഷൻ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി

Continue Reading