പഴയ പോലല്ല; കോട്ടയത്തിപ്പോൾ കാണാനേറെയുണ്ട്, വിനോദ സഞ്ചാര മേഖലയിൽ വൻ വികസനം
Kerala Kerala Mex Kerala mx Kottayam Top News
1 min read
165

പഴയ പോലല്ല; കോട്ടയത്തിപ്പോൾ കാണാനേറെയുണ്ട്, വിനോദ സഞ്ചാര മേഖലയിൽ വൻ വികസനം

September 23, 2025
0

‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയും ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയുമുൾപ്പെടുന്ന കിഴക്കൻ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്. ഇതിനൊപ്പം മലരിക്കൽ ആമ്പൽ വസന്തം പോലെ മനസ്സു കീഴടക്കുന്ന സീസണൽ ടൂറിസവും ഗ്രാമപ്രദേശങ്ങളിൽ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേർന്ന് വിനോദ സഞ്ചാര ഭൂപടത്തിൽ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ലോക നിലവാരത്തിലേയ്ക്ക് കേരളത്തിലെ ടൂറിസം വളരുമ്പോൾ അതിനൊപ്പം വികസിക്കുകയാണ് ജില്ലയും.

Continue Reading
സംസ്‌കാരികഘോഷയാത്ര: കോട്ടയം നഗരത്തിൽഇന്ന് ഉച്ചകഴിഞ്ഞു ഗതാഗതക്രമീകരണം
Kerala Kerala Mex Kerala mx Top News
0 min read
163

സംസ്‌കാരികഘോഷയാത്ര: കോട്ടയം നഗരത്തിൽഇന്ന് ഉച്ചകഴിഞ്ഞു ഗതാഗതക്രമീകരണം

September 23, 2025
0

സംസ്ഥാന മന്ത്രിസഭയുടെ നാലാം വർഷികന്റെ ഭാഗമായ എന്റെ കേരളം പ്രദർശനവിപണന മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഏപ്രിൽ 24 ഉച്ചകഴിഞ്ഞു മൂന്നുമണി മുതൽ അഞ്ചുമണി വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് ഇടതുതിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി അറുത്തൂട്ടി ജംഗ്ഷനിലെത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽകോളജ് ഭാഗത്തേക്ക് പോവുക.

Continue Reading
കോതമംഗലം നഗരസഭയില്‍ രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
149

കോതമംഗലം നഗരസഭയില്‍ രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

September 23, 2025
0

വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയില്‍ രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാന്‍ ആന്റണി ജോണ്‍ എം.എല്‍.എ യുടെ നേത്യത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വെളിച്ചം. പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപവും, ഗൊമേന്തപടിയിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു . ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ

Continue Reading
ഉപഭോക്താക്കളുടെ പ്രീതി നേടി ബിഎസ്എന്‍എല്‍ റീചാര്‍ജ് പ്ലാന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
204

ഉപഭോക്താക്കളുടെ പ്രീതി നേടി ബിഎസ്എന്‍എല്‍ റീചാര്‍ജ് പ്ലാന്‍

September 23, 2025
0

ഡല്‍ഹി: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്. ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ ഒരു പുതിയ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാന്‍ ഒരു പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) ആയിട്ടാണ് എത്തിയത്. അതായത്, ഇതിന് ആക്ടീവ് സര്‍വ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്ഡ് റീചാര്‍ജ് വൗച്ചര്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍

Continue Reading
അങ്കണവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
161

അങ്കണവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

September 23, 2025
0

മൂവാറ്റുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. പ്രദേശവാസിയായ സ്വകാര്യ വ്യക്തി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് അംഗന്‍വാടി നിര്‍മ്മിക്കുന്നത്. 650 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ മൂവാറ്റുപുഴ നഗരസഭ അനുവദിച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ പി വി രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി സിമി,

Continue Reading
പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
176

പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

September 23, 2025
0

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.ബിരുദ – ബിരുദാനന്തര വിദ്യാര്‍ത്ഥികളായ 24 പേര്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ലത പുരുഷന്‍ അധ്യക്ഷയായി. പ്രസിഡന്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനി സജീവന്‍, പി.ആര്‍. ജയകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാര്‍, എല്‍സ ജേക്കബ്ബ്, മിനി ബാബു, കെ.ആര്‍.ബിജു, പഞ്ചായത്ത് സെക്രട്ടറി എസ്സ്. ഷാജി,

Continue Reading
എം. എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
158

എം. എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം

September 23, 2025
0

കണ്ണൂര്‍ സര്‍വകലാശാല പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ ആന്ത്രോപോളജി പഠനവകുപ്പില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എം. എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഫോണ്‍ 0497-2715261, 2715286

Continue Reading
നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
162

നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും ഇന്ന്

September 23, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
32

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 

September 23, 2025
0

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്.ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.മികച്ച മലയാള

Continue Reading
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; രണ്ട് ഉന്നത മാവോവാദികളെ വധിച്ച് സുരക്ഷാസേന്
Kerala Kerala Mex Kerala mx National Top News
1 min read
27

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; രണ്ട് ഉന്നത മാവോവാദികളെ വധിച്ച് സുരക്ഷാസേന്

September 23, 2025
0

നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മഹാരാഷ്ട്രയോട് ചേർന്നുള്ള അബുജ്മദ് വനമേഖലയിൽ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരോധിത

Continue Reading