‘ഓപ്പറേഷന്‍ സിന്ധു’; ഇറാനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ നടപടി
Kerala Kerala Mex Kerala mx Top News
1 min read
27

‘ഓപ്പറേഷന്‍ സിന്ധു’; ഇറാനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ നടപടി

2 hours ago
0

ഡല്‍ഹി: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്ന് പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കന്‍ ഇറാനില്‍ നിന്നുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവര്‍ പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ 1500 പേര്‍ വിദ്യാര്‍ഥികളാണ്; ഭൂരിഭാഗവും

Continue Reading
വിവരാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് നാളെ
Kerala Kerala Mex Kerala mx Top News
0 min read
29

വിവരാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് നാളെ

2 hours ago
0

സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂൺ 19 ന് വ്യാഴാഴ്ച ആലപ്പുഴയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ഉച്ചക്ക് 2.30 ന് അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും. നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരികൾ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ നിർബന്ധമായും ഹാജരാകണം. ഹരജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർക്കുംപങ്കെടുക്കാം. 2.15 ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

Continue Reading
ആലപ്പുഴ മെഡിക്കൽ കോളേജില്‍ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Top News
0 min read
30

ആലപ്പുഴ മെഡിക്കൽ കോളേജില്‍ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

2 hours ago
0

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന് കീഴിൽ പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്കിന്റെയും പ്രവർത്തനത്തിന് തുടക്കമായി. എച്ച് സലാം എം‌എൽ‌എ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശ രോഗികൾക്ക് ക്ലിനിക്കുകളുടെ പ്രവർത്തനം ഏറെ ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു. ശ്വാസകോശ അർബുദം, ദീർഘകാല ശ്വാസതടസ രോഗങ്ങൾ തുടങ്ങിയവക്കും ഹൃദയ സംബന്ധിയായ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുകവലി

Continue Reading
ന്യൂനപക്ഷവിഭാഗം യുവജനങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
28

ന്യൂനപക്ഷവിഭാഗം യുവജനങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം

2 hours ago
0

സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലനകേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യപി.എസ്.സി പരീക്ഷാപരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 25. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം, വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ

Continue Reading
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
26

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2 hours ago
0

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 27-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

Continue Reading
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19) അവധി
Kerala Kerala Mex Kerala mx Top News
0 min read
26

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19) അവധി

2 hours ago
0

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 19) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Continue Reading
സ്റ്റുഡന്റ് കൗൺസലർ നിയമനം
Kerala Kerala Mex Kerala mx Top News
1 min read
28

സ്റ്റുഡന്റ് കൗൺസലർ നിയമനം

2 hours ago
0

പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൻ്റെ കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും രണ്ട് സ്റ്റുഡന്റ് കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി /എം.എസ്.ഡബ്ലു (സ്റ്റുഡന്റ്  കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു  വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക്

Continue Reading
‘ഫിര്‍ സിന്ദാ’; ‘എമ്പുരാനി’ലെ വീഡിയോ ഗാനം എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
30

‘ഫിര്‍ സിന്ദാ’; ‘എമ്പുരാനി’ലെ വീഡിയോ ഗാനം എത്തി

2 hours ago
0

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു എമ്പുരാന്‍. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലേക്കും എത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ കടന്നുവരുന്ന ഫിര്‍ സിന്ദാ എന്ന

Continue Reading
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; കുഞ്ഞുമായി നിലത്ത് വീണു, മൊഴി മാറ്റി മാതാവ്
Kerala Kerala Mex Kerala mx Top News
1 min read
28

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; കുഞ്ഞുമായി നിലത്ത് വീണു, മൊഴി മാറ്റി മാതാവ്

2 hours ago
0

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിന്റെ മൊഴിയെടുത്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തത്. കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അതേസമയം, തലയ്‌ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാതാവ് എടുത്തെറിഞ്ഞപ്പോഴുള്ള പരിക്കാണോ അതോ വീണപ്പോള്‍ സംഭവിച്ച

Continue Reading
യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും; വി ഡി സതീശന്‍
Kerala Kerala Mex Kerala mx Top News Uncategorized
0 min read
26

യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

2 hours ago
0

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതായിരിക്കും. ആശ വര്‍ക്കര്‍മാരുടെ മഹാറാലിയുടെ ഭാഗമായി സെക്രട്ടറിയറ്റിനു മുന്‍പില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. പഴയ സിനിമകളില്‍ കണ്ടിട്ടുള്ള മുതലാളിമാരേക്കാള്‍ വലിയ മുതലാളിമാരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ അടുത്തുതന്നെ താഴെയിറക്കും. നൂറിലേറെ

Continue Reading