പുതുവത്സരം ആഘോഷിക്കാൻ കൊച്ചി കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു....
kerala Max
ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഗണ്യമായ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി...
ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള 13 അംഗ എന്‍.എസ്.എസ് ടീമിന്...
പൊതുജനങ്ങളില്‍നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളം സിറ്റിസണ്‍...
ജില്ലയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് കര്‍ശന സുരക്ഷാ നടപടികളുമായി പൊലീസ്. മുന്‍ വര്‍ഷങ്ങളിലുണ്ടായ അക്രമങ്ങളും അപകടങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ...
ആലപ്പുഴയിലെ ബീച്ച് ടൂറിസത്തിന് പുതുജീവൻ നൽകിയ മാരാരി ബീസ്റ്റിന് വർണ്ണ ശബളമായ ഘോഷയാത്രയോടെ തുടക്കം. . 2026 ജനുവരി...
സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം: സന്നദ്ധപ്രവര്‍ത്തകര്‍ നാളെ (ജനുവരി ഒന്ന്) മുതല്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും സംസ്ഥാനത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ...
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷിക്ക് നിറംപകരാൻ സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ, തുറവൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ‘പൂമ്പാറ്റക്കൂട്ടം’...
ഉയരം നോക്കാതെ തന്നെ ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര...
കൊച്ചി: സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ്...
