ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ദബാങ് ടൂർ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ദോഹയിൽ നടന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ...
Kerala
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക്കമായിരുന്നു ഉത്ര വധം. സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു ഉത്ര...
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 30 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ആതിഥേയർ ഉയർത്തിയ...
വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന് ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി. അരുണിമ എം. കുറുപ്പാണ് മത്സരിക്കുന്നത്. ട്രാൻസ്ജെൻഡർ കോൺഗ്രസിൻ്റെ പ്രഥമ...
ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ 4.4 കിലോ മീറ്റർ ഉയരത്തിൽ പുകയും...
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്രേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. കട്ടിള, ദ്വാരപാലക ശില്‍പ്പം...
മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര്...
ഹണി റോസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന റേച്ചൽ എന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആനന്ദിനി ബാല സംവിധാനം...
മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരാണാസി. സിനിമയുടെ ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ...
