എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ല; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട അസാധാരണമായ ഭക്തജനത്തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ...
