പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്...
Kerala
തെഹ്‌റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഖാത്തിബിനെ വധിച്ചതായി...
മലപ്പുറം: വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായി മൽസരിക്കും. അബ്ദുറഹിമാനെ താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന്...
തൃശൂര്‍: തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിച്ച് കോൺഗ്രസ്. പ്രാദേശിക എതിർപ്പ് സന്ദീപിന് തലവേദനയാണ്. സമവായത്തിലെത്താൻ സാധിച്ചാൽ സന്ദീപ് വാര്യർ...
812 കീ.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയ്ക്ക് കര്‍ണാടക...
മലപ്പുറം: ലീഗ് നേതാവ് അബ്‍ദുറഹ്മാൻ രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകാൻ ധാരണയായി. സിപിഐയുമായി സിപിഎം മലപ്പുറം ജില്ലാ നേതൃത്വം...
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”...
സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ വേനൽമഴ എത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോട്ടയം, ഇടുക്കി, എറണാകുളം,...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന്...
മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ജനവാസ മേഖലയായ ബ്രിജേശ്വരി അനെക്സിലാണ്...
