തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംസ്ഥാന സാമൂഹ്യനീതി ഡയറക്ടറേറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നിഡാസ്...
Education
പെൺകുട്ടികൾക്ക് പ്രചോദനവും ഉന്നത കരിയർ കാഴ്ചപ്പാടുകളും നൽകുന്നതിനായി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായുള്ള എക്സ്പോഷർ വിസിറ്റിന്...
എല്ലാ വിദ്യാലങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ മേഖലകളില്‍ ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി...
നാലു വര്‍ഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവിട്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി...
കലാലയങ്ങളുടെയും സര്‍വകലാശാലകളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുന്നതിനും ആഗോളനിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ...
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള കുട്ടികള്‍ പഠിച്ചിറങ്ങുന്നത് പോളിടെക്‌നിക്കുകളില്‍ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍...
കുട്ടികളിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള മാനസികാവസ്ഥ വളർത്തേണ്ടത് അത്യാവശ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസിലെ...
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു കെ ജി സെക്ഷനുകളിൽ മുണ്ടിനീര് രോഗം...
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിംഗ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള...
വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി നൂതനമായ വിവിധ കോഴ്സുകൾ ആവിഷ്‌കരിച്ചു നടത്തുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...
