റെയില്‍വേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
174

റെയില്‍വേ ഗേറ്റ് അടച്ചിടും

September 22, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 138 (എലഞ്ഞി ഗേറ്റ്) ഏപ്രില്‍ 16 ന് വൈകിട്ട് ആറു മണി മുതല്‍ 21 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 139 (രാമപുരം ഗേറ്റ്) വഴി പോകണം

Continue Reading
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: നെൽവിത്ത് വിളവെടുപ്പിന് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
230

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: നെൽവിത്ത് വിളവെടുപ്പിന് തുടക്കമായി

September 21, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി നെൽവിത്ത് വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷയായി. നൂറനാട് പഞ്ചായത്തിലെ കർഷകർ രജിസ്റ്റേർഡ് വിത്തുല്പാദക പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച ‘മനുരത്ന’ ഇനത്തിപ്പെട്ട വിത്തിന്റെ ഒന്നാംഘട്ട കൊയ്ത്ത് ഉദ്ഘാടനമാണ് ഇടപ്പോൺ പാടശേഖരത്തിൽ പൂർത്തിയായത്. 20 ഏക്കർ പാടത്തുനിന്നും 40

Continue Reading
പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു: കോൺവന്‍റ്-കോപ്പായി റോഡ് ഉടൻ ഗതാഗതയോഗ്യമാകും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
52

പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു: കോൺവന്‍റ്-കോപ്പായി റോഡ് ഉടൻ ഗതാഗതയോഗ്യമാകും

September 16, 2025
0

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് വിരാമമാകുന്നു. വാർഡിലെ പ്രധാന യാത്രാമാർഗമായ കോൺവന്റ്-കോപ്പായി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.  ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം അഡ്വ. പി എസ് ഷാജി അനുവദിച്ച 19 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടായ രണ്ട് ലക്ഷം രൂപയുമടക്കം 21 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 810 മീറ്റർ നീളത്തിൽ

Continue Reading
പാരാലീഗൽ വോളണ്ടിയർ നിയമനം
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
0 min read
205

പാരാലീഗൽ വോളണ്ടിയർ നിയമനം

September 14, 2025
0

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം

Continue Reading
ജീവിതമാണ് ലഹരി ചിത്രരചന മത്സരം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
158

ജീവിതമാണ് ലഹരി ചിത്രരചന മത്സരം

September 13, 2025
0

ജീവിതമാണ് ലഹരി-വാര്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് ‘ചിത്രരചന മത്സരം ഏപ്രിൽ 25 ന്ആലപ്പുഴ കളർകോട് വാടക്കലിൽ പ്രവർത്തിക്കുന്ന കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്‍റില്‍ നടക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് ആലപ്പി മോട്ടോർ ഷോ ചിത്രരചന മത്സരത്തില്‍ എൽ.കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സീനിയർ വിദ്യാര്‍ഥികൾക്കുള്ള വിഷയം” ജീവിതമാണ് ലഹരി-ഒരു ലഹരി വിരുദ്ധ യുദ്ധം” എന്നതും മറ്റുള്ളവർക്കുള്ള വിഷയം

Continue Reading
മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
166

മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്

September 12, 2025
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകൂല്യങ്ങള്‍ക്ക് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാത്തവയില്‍ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിനും മെയ് മാസത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നതിനാഗ്രഹിക്കുന്നവര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ ഫിഷറീസ് ഓഫീസുകളിലോ, ആലപ്പുഴ മേഖലാ ഓഫീസിലോ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഫിഷറീസ് ഓഫീസുമായോ ആലപ്പുഴ ഇ.എസ്.ഐ ജംഗ്ഷന് തെക്ക്

Continue Reading
കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
1 min read
196

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി

September 12, 2025
0

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളംആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ഇതിന് വേണ്ടി 62,292/- രൂപ മെഡിക്കൽ ചിലവ് ഉണ്ടായതായും, അതിന്റെ കാഷ്‌ലെസ് സൗകര്യം ഇൻഷുറൻസ് കമ്പനി നിഷേധിച്ചതായും പരാതി

Continue Reading
ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
Alappuzha Kerala Kerala Mex Kerala mx Top News
0 min read
166

ആലപ്പുഴ ലത്തീൻ പള്ളിയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

September 9, 2025
0

പി പി ചിത്തരഞ്ജൻ എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 592000 രൂപ ചെലവഴിച്ച് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ: ഡോക്ടർ ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോക്ടർ ജോയി പുത്തൻവീട് , ലത്തീൻ പള്ളി വികാരി ഫ്രാൻസിസ്

Continue Reading
സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
167

സുരക്ഷ പദ്ധതി: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

September 6, 2025
0

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി. രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും

Continue Reading
സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
145

സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ

August 8, 2025
0

നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെ നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിവെളി പ്രദേശത്ത് മൂന്ന് തലമുറകളായി താമസിച്ചുവരുന്ന കുടുംബം കഴിഞ്ഞ 50 വർഷത്തോളമായി പട്ടയത്തിനുവേണ്ടി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇവർ താമസിച്ചു വരുന്ന നാല് സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്. പട്ടയമില്ലാത്തതിനാൽ പുതിയ

Continue Reading