ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം ; ആറ് പേര്‍ക്ക് പരിക്ക്

April 19, 2025
0

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.45ഓടെയാണ് അപകടം നടന്നത്. ക്ഷേത്രോത്സവത്തിനിടെ

NEET MDS 2025 പരീക്ഷ ഇന്ന്

April 19, 2025
0

ഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) 2025 ഏപ്രിൽ 19 ന് നാഷണൽ എലിജിബിലിറ്റി കം

ഡൽഹിയിൽ കെട്ടിടം തകർന്നുവീണു ; നാല് പേർ മരിച്ചു

April 19, 2025
0

ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ

പ്രൊബേഷന്‍ ഓഫീസില്‍ എം എസ് ബ്ല്യു ബിരുദധാരികൾക്ക് തൊഴിലവസരം

April 19, 2025
0

സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

മുംബൈ ഭീകരാക്രമണം ; ഹെഡ്‌ലിയെ ചോദ്യം ചെയ്‌തേക്കും

April 19, 2025
0

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി അമേരിക്കയുടെ സഹകരണം എന്‍ഐഎ തേടും.

ഹോട്ടലിലെ ഓട്ടം; ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

April 19, 2025
0

കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള

മ​ദ്യ​പാ​നം ചോദ്യം ചെ​യ്ത പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 19, 2025
0

തൃ​ശൂ​ര്‍: ന​ന്തി​പു​ലം ഇ​ട​ല​പ്പി​ള്ളി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് 40 അ​ടി താ​ഴ്ച​യു​ള​ള സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് വീഴുകയായിരുന്നു.

വയോജന പാര്‍ക്ക് തുറന്നു

April 19, 2025
0

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വയോജന പാര്‍ക്കും പുതിയ ഒ പി കൗണ്ടറും തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

April 19, 2025
0

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000 രൂപ പിഴ അടക്കാൻ കോടതിവിധി. എറണാകുളം  ആർടി എൻഫോഴ്സ്മെന്റ് നൽകിയ