യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്.

5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ

April 2, 2025
0

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. 2025 ൽ BSNL 5G വിക്ഷേപണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീ

എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

April 2, 2025
0

ഗാസിയാബാദ്: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച എംബിഎ വിദ്യാർത്ഥിയായ 25 കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ദിരാപുരത്തെ ഫ്ലാറ്റിന്റെ ഒമ്പതാം

വളർത്തു നായയെ പിടിച്ച പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി വിയിൽ; നാട്ടുകാർ ഭീതിയിൽ

April 2, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: അമ്പലത്തറയിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ സി.സി.ടി വി ക്യാമറ ദൃശ്യം ലഭിച്ചതായി വീട്ടുടമ. പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വളർത്തു

സ്വ​കാ​ര്യ ബ​സി​ൽ കടത്താൻ ശ്രമിച്ചത് 20 കു​പ്പി വി​ദേ​ശ മദ്യം; ഒരാൾ പിടിയിൽ

April 2, 2025
0

വ​ട​ക​ര: 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റിനീഷാണ് (45) പിടിയിലായത്. സ്വ​കാ​ര്യ ബ​സി​ൽ

കാർ മാറ്റാനാവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് നേരെ മർദനം

April 2, 2025
0

കോഴിക്കോട്: മാർഗ്ഗതടസം സൃഷ്ടിച്ച് റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഡ്രൈവർക്ക് നേരെ മർദനം. കാർ മാറ്റാനായി ആവശ്യപ്പെട്ടതിനാണ് സ്വകാര്യ

അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

April 2, 2025
0

തൃശൂർ: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാ പ്രവർത്തകർക്കെതിരെ നഷ്ടപരിഹാരം നൽകാൻ മുന്‍സിഫ് കോടതി ഉത്തരവ്. യുവതിക്ക് ഒരു ലക്ഷം

കുന്ദംകുളത്ത് മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം

April 2, 2025
0

തൃശൂർ: കുന്ദംകുളത്തെ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എംബി മാള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

കളക്ഷൻ ഏജന്റിൽ നിന്ന് പണം പിടിച്ചുപറിച്ചു; കേസിൽ ഒന്നാംപ്രതി എസ്ഐ

April 2, 2025
0

തിരുവനന്തപുരത്ത് പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്ന കേസിൽ പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കിരൺ റിജിജു, എതിർപ്പുമായി പ്രതിപക്ഷം

April 2, 2025
0

ന്യൂഡൽഹി: വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ