തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പശ്ചാത്തലമാക്കി പ്രചാരണ പോസ്റ്ററുകൾ, പരിശോധിക്കാൻ കളക്ടർമാർക്ക് നിർദേശം
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പശ്ചാത്തലമാക്കി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളെ സംബന്ധിച്ചുള്ള പരാതികൾ വിശദമായി പരിശോധിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ...
