Blog

ചെറുകുന്ന് ഗ്രാമ പഞ്ചായത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു

ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴപൊലിമ പുതുമയായി. യുവതലമുറക്ക് കാർഷിക സംസ്കാരം, കൃഷി രീതികൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കുന്നനങ്ങാട്…

പാലായിൽ കാറിടിച്ച് 55വയസുകാരന് ദാരുണാന്ത്യം

കോട്ടയം: പാലായിൽ കാറിടിച്ച് മധ്യവയസ്‌കൻ മരിച്ചു. പാല പൂവരണിയിലായിരുന്നു സംഭവം. വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി(55) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. പൊൻകുന്നം ഭാഗത്ത്…

അധിനിവേശ ജീവജാല നിയന്ത്രണം; ബോധവല്‍ക്കരണത്തിന് തുടക്കമായി

അധിനിവേശ ജീവജാലങ്ങള്‍ ആവാസ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കര്‍മപരിപാടികളുമായി ഹരിത കേരളം മിഷനും ജൈവ വൈവിധ്യ ബോര്‍ഡും. മൊകേരി ഗ്രാമപഞ്ചായത്തിന്റെ…

വിമാനത്തിൽ ജീവനുള്ള 16 പാമ്പുകളെ കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തായ്‌ലൻഡിൽ നിന്ന് 16 വിദേശ പാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി.…

നെറ്റ് സീറോ എമിഷന്‍ പദ്ധതി; കുടുംബശ്രീക്ക് ഇ സൈക്കിളുകള്‍ മന്ത്രി എം.ബി. രാജേഷ് ചൊവ്വാഴ്ച്ച വിതരണം ചെയ്യും

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ ഒന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.…

ഷിംലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു

ഷിംല: ഷിംലയിലെ ഭട്ടകുഫർ പ്രദേശത്ത് മാതു കോളനിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. കനത്ത മഴയും മണ്ണിടിച്ചിലുമാണ്…

കേരളത്തിലെ കിടപ്പുരോഗികൾക്ക് ഇനി കൂടുതൽ പരിചരണ സൗകര്യം!

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും ‘കേരള കെയർ’ പാലിയേറ്റീവ് ശൃംഖലയും യാഥാർത്ഥ്യമാകുകയാണ്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ…

ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രവർത്തനം നിലച്ച ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചു

ഇടുക്കി: രണ്ട് മാസമായി പ്രവർത്തന രഹിതമായിരുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജമാക്കി. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിന് പിന്നാലെ രോഗികൾ ദുരിതത്തിലായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന്…

പത്തനംതിട്ടയിലെ ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട ഇതുവരെ വിതരണം ചെയ്തത് 2,98,096 കിലോ ഭക്ഷ്യധാന്യം

പത്തനംതിട്ട ജില്ലയിൽ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി. സമീപ…