സ്വർണവിലയിൽ മൂന്നു ദിവസത്തെ ഇടിവിന് ശേഷം വർദ്ധനവ്: വെള്ളിവില യഥാസ്ഥിതിയിൽ
Kerala Kerala Mex Kerala mx Special Top News
0 min read
223

സ്വർണവിലയിൽ മൂന്നു ദിവസത്തെ ഇടിവിന് ശേഷം വർദ്ധനവ്: വെള്ളിവില യഥാസ്ഥിതിയിൽ

May 16, 2025
0

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വർണവില വർദ്ധിച്ചു. ഇന്ന് പവന് 880 രൂപ വർദ്ധിച്ച് 69,760 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,720 രൂപയുമായി. ഇന്നലെ പവൻ വിലയിൽ 1560 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണപ്രേമികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇന്നത്തെ വിലവർദ്ധനവ് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് കടുത്ത ആശങ്കയുണ്ടാക്കി. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ

Continue Reading
ശശി തരൂരിനെ കോൺഗ്രസിൽ നിരീക്ഷിക്കുന്ന നീക്കം: പാർട്ടിയോട് ഒത്തുപോകാത്ത നിലപാട് വിവാദത്തിൽ
Kerala Kerala Mex Kerala mx Special Top News
1 min read
354

ശശി തരൂരിനെ കോൺഗ്രസിൽ നിരീക്ഷിക്കുന്ന നീക്കം: പാർട്ടിയോട് ഒത്തുപോകാത്ത നിലപാട് വിവാദത്തിൽ

May 16, 2025
0

പ്രമുഖ കോൺഗ്രസ് നേതാവ് ആയിട്ടുള്ള ശശി തരൂരിനെ കോൺഗ്രസിലെ ഒരു നേതാക്കൾക്കും ഇപ്പോൾ വല്യ കാര്യമില്ല. ശശി തരൂർ കോൺഗ്രസിൽ അധിക കാലം തുടരില്ല എന്ന നിഗമനത്തിലാണ് നേതാക്കളുള്ളത്. അത് മാത്രമല്ല ശശി തരൂരിനെ നിരീക്ഷിക്കാൻ തന്നെ ഒരു നീക്കം കോൺഗ്രസ് നടത്തുന്നുന്നുണ്ട്. ഒരേ ഒരു ‘wrong choice’ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീമാൻ ശശി തരൂർ. ഐക്യരാഷ്ട്ര സഭയിൽ നിന്നും

Continue Reading
കെപിസിസി നേതൃത്വം: വ്യാജ പ്രചാരണങ്ങളും മാധ്യമങ്ങളുടെ കുത്തിതിരിപ്പും – രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മറുപടി
Kerala Kerala Mex Kerala mx Special Top News
1 min read
162

കെപിസിസി നേതൃത്വം: വ്യാജ പ്രചാരണങ്ങളും മാധ്യമങ്ങളുടെ കുത്തിതിരിപ്പും – രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മറുപടി

May 14, 2025
0

ആനപ്പുറത്തു കയറുകയും വേണം, കവലയിലൂടെ പോവുകയും വേണം എന്നാൽ നാലാള് കാണാനും പാടില്ല എന്നൊക്കെ പറയുമ്പോൾ അത് നടക്കുന്ന കാര്യമാണോ രാഹുലേ? രാഹുലിനൊരു കാര്യമറിയാമോ? നിങ്ങൾ കോൺഗ്രസുകാരെ കുറിച്ച് ഏറ്റവും കൂടുതൽ ദുഷിപ്പ് പറഞ്ഞു പരത്തുന്നത് നിങ്ങൾ കോൺഗ്രെസ്സുകാർ തന്നെയാണ്. അതിൽ ഞങ്ങൾക്കൊന്നും വലിയ പങ്കില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കെപിസിസിയുടെ പുതിയ നേതൃത്വത്തിനെതിരെ മാധ്യമങ്ങൾ ബോധപൂർവ്വമായ നെഗറ്റീവ് വാർത്തകൾ നൽകുകയാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

Continue Reading
പ്രിൻസ് ആന്റ് ദി ഫാമിലി: തിയേറ്ററുകളിൽ മികച്ച ആരംഭം; ദിലീപിന്റെ വാക്കുകൾ ചർച്ചയാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
158

പ്രിൻസ് ആന്റ് ദി ഫാമിലി: തിയേറ്ററുകളിൽ മികച്ച ആരംഭം; ദിലീപിന്റെ വാക്കുകൾ ചർച്ചയാകുന്നു

May 14, 2025
0

ദിലീപിന്റെ 150ാമത്തെ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3.72 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ. ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും മൂന്നാം ദിനം 1.72 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം സിനിമയുടെ വിജയത്തിൽ

Continue Reading
ഇന്ത്യൻ സൈനികരുടെ ധീരതയെ പ്രശംസിച്ച് റഷ്യൻ യുവതി; ‘ഇന്ത്യ എന്റേതായ സമാധാനത്തെ വീട്’ എന്ന് ഹൃദയഹാരിയായ പ്രതികരണം
Kerala Kerala Mex Kerala mx Special Top News
1 min read
172

ഇന്ത്യൻ സൈനികരുടെ ധീരതയെ പ്രശംസിച്ച് റഷ്യൻ യുവതി; ‘ഇന്ത്യ എന്റേതായ സമാധാനത്തെ വീട്’ എന്ന് ഹൃദയഹാരിയായ പ്രതികരണം

May 14, 2025
0

ഇന്ത്യക്കാർ പാകിസ്താന് ശുദ്ധി പാടുമ്പോൾ ഒരു റഷ്യൻ വനിതാ ഇന്ത്യൻ സൈനികരെ കുറിച്ഛ് പങ്കുവെച്ച വീഡിയോ വൈറൽ ആയി മാറുകയാണ്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ സൈനികരെ പ്രശംസിച്ച് ഗുരുഗ്രാമിൽ സ്ഥിരതാമസമാക്കിയ റഷ്യൻ യുവതി നടത്തിയ പ്രതികരണത്തിന്റെ ഹൃദയഹാരിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇന്ത്യ സ്വന്തം വീടാണെന്നാണ് യുവതി വിഡിയോയിൽ പറയുന്നു. രാജ്യത്തെ സംരക്ഷിച്ചതിന് ഇന്ത്യൻ ആർമിയോട് നന്ദിയുണ്ടെന്നും യുവതി പറയുന്നുണ്ട്. ഗുരുഗ്രാമിൽ സ്ഥിരതാമസമാക്കിയ റഷ്യൻ യുവതി പൊളൈന

Continue Reading
പുതിയ നേതൃത്വവുമായി കെ.പി.സി.സി.; യുവത്വത്തിന്റെ ശക്തിയിൽ നവോന്മേഷ പ്രതീക്ഷകൾ
Kerala Kerala Mex Kerala mx Special Top News
0 min read
155

പുതിയ നേതൃത്വവുമായി കെ.പി.സി.സി.; യുവത്വത്തിന്റെ ശക്തിയിൽ നവോന്മേഷ പ്രതീക്ഷകൾ

May 14, 2025
0

കെ.പി.സി.സിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തിരിക്കുകയാണ്. സാധാരണഗതിയിൽ ഉണ്ടാകുന്ന പതിവ് പൊട്ടിത്തെറികളൊന്നും സ്ഥാനാരോഹണത്തിന് മേമ്പൊടിയായി ഉണ്ടായില്ല എന്നതാണ് ഇത്തവണ എടുത്തുപറയേണ്ട വ്യത്യസ്തത. പഴയ പ്രസിഡന്റ് കെ. സുധാകരനും പുതിയ പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയും ഒരേ വാഹനത്തിലാണ് സ്ഥാനാരോഹണ ചടങ്ങിന് ഇന്ദിരാഭവനിൽ വന്നിറങ്ങിയത്. അതുതന്നെ ഒരു അപൂർവതയാണ്. കേരളത്തിൽ പരക്കെ അറിയപ്പെടുന്ന തലയെടുപ്പുള്ള നേതാവൊന്നുമല്ല സണ്ണി ജോസഫ്. പക്ഷേ അദ്ദേഹത്തിന്റെ പക്വതയോടെയുള്ള പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളുമൊക്കെ ഒരു വലിയ നേതാവായി ഉയരുമെന്ന പ്രതീക്ഷ

Continue Reading
ആശുപത്രി ചെലവുകള്‍ക്കൊപ്പം കൈക്കൂലിയും: സര്‍ജറി നടപടികള്‍ പാവങ്ങള്‍ക്ക് കഠിനസാധ്യം
Kerala Kerala Mex Kerala mx Special Top News
1 min read
194

ആശുപത്രി ചെലവുകള്‍ക്കൊപ്പം കൈക്കൂലിയും: സര്‍ജറി നടപടികള്‍ പാവങ്ങള്‍ക്ക് കഠിനസാധ്യം

May 14, 2025
0

ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ കൊടുത്ത് ഓപ്പറേഷൻ നടത്താൻ പണമില്ല . പാവങ്ങളുടെ ആശുപത്രിയായ മെഡിക്കല്‍ കോളേജാണ് ഞങ്ങള്‍ക്ക് ശരണം. പക്ഷേ, എന്ത് ചെയ്യാന്‍. ഡോക്ടര്‍മാരിലും ആര്‍ത്തിയുള്ളവരുണ്ടെന്ന് മനസിലായി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ എത്തിയ ചേര്‍ത്തല സ്വദേശിനിയുടെ ഈ വാക്കുകള്‍ ഇനിയെങ്കിലും അധികൃതരുടെ ചെവിയില്‍ പതിയണം. ഇത് ഒരാളുടെ കഥയല്ല. സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സര്‍ജിക്കല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നതായാണ്

Continue Reading
മോദി: രക്ഷകൻ, സേവകൻ, കാവൽക്കാരൻ – ഭാരതത്തിന്റെ ശക്തമായ പ്രതിരോധ വീക്ഷണം
Kerala Kerala Mex Kerala mx Special Top News
0 min read
160

മോദി: രക്ഷകൻ, സേവകൻ, കാവൽക്കാരൻ – ഭാരതത്തിന്റെ ശക്തമായ പ്രതിരോധ വീക്ഷണം

May 14, 2025
0

പ്രധാന സേവകനാണ് താനെന്നു രാഷ്‌ട്രത്തോടു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ആ നിലയ്‌ക്കു തന്നെ മുന്നോട്ടു പോകുമ്പോഴും ഏറ്റവും കരുത്തനായ ജനരക്ഷകനും താനാണെന്ന് വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഇടപെടലുകളിലൂടെയും മോദി ജനങ്ങളുടെ മനസ്സിൽ മൗനമായി ഉറപ്പിക്കുന്നുമുണ്ട്. പഹൽഗാമിലെ ദുരന്തത്തിനു പിന്നാലെ അതിന് ഇരയായവരുടെ ബന്ധുക്കൾക്കും രാജ്യത്തിനാകെയും സംതൃപ്തിയും ആത്മവിശ്വാസവും പ്രതീക്ഷയും പകരാൻ അദ്ദേഹത്തിനു കഴിഞ്ഞത് പ്രവർത്തിയിലേയും ചിന്തകളിലേയും മനസ്സിലേയും നേരും ആത്മാർഥതയും കൊണ്ടു തന്നെയാണ്. മനപ്പൂർവം ദോഷം

Continue Reading
പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഹു ഇന്ത്യക്ക് കൈമാറി
Kerala Kerala Mex Kerala mx Special Top News
0 min read
131

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഹു ഇന്ത്യക്ക് കൈമാറി

May 14, 2025
0

അന്താരാഷ്ട്ര അതിർത്തി കടന്നെന്ന പേരിൽ പാക്കിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് കോൺസ്റ്റബിൾ പൂർണം കുമാർ സാഹുവിനെ മോചിപ്പിച്ചു. ബിഎസ്എഫ് ജവാനെ ഇന്ന് രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിയമിതനായ സാഹു ഏപ്രിൽ 23ന് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടക്കുകയും തുടർന്ന് പാകിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പശ്ചിമ ബംഗാളിലെ

Continue Reading
ഹ്യുണ്ടായി വില്‍പ്പനയില്‍ പിന്നോക്കം; രണ്ടാം സ്ഥാനം നഷ്ടമായി – മെയ് മാസത്തിലേക്ക് ആകര്‍ഷക ഓഫറുകളുമായി തിരിച്ചുവരവ്!
Kerala Kerala Mex Kerala mx Special Top News
2 min read
167

ഹ്യുണ്ടായി വില്‍പ്പനയില്‍ പിന്നോക്കം; രണ്ടാം സ്ഥാനം നഷ്ടമായി – മെയ് മാസത്തിലേക്ക് ആകര്‍ഷക ഓഫറുകളുമായി തിരിച്ചുവരവ്!

May 14, 2025
0

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായിരുന്നു ഹ്യുണ്ടായി. എന്നാല്‍ കഴിഞ്ഞ മാസം അതായത് 2025 ഏപ്രിലില്‍ ഹ്യുണ്ടായിക്ക് ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇടിവ് നേരിട്ടു. മഹീന്ദ്രയും ടാറ്റയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് കയറിയപ്പോള്‍ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രെറ്റ കോംപാക്ട് എസ്‌യുവി പോയ മാസത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയതാണ് ഏക ആശ്വാസം. ഈ മാസം നഷ്ടപ്പെട്ടുപോയ

Continue Reading