എമ്പുരാൻ വിവാദം: പൃഥ്വിരാജ് മൗനം വെടിഞ്ഞു, പ്രദർശനം തടയാൻ ബിജെപിയുടെ നീക്കം
Kerala Kerala Mex Kerala mx Special Top News
1 min read
228

എമ്പുരാൻ വിവാദം: പൃഥ്വിരാജ് മൗനം വെടിഞ്ഞു, പ്രദർശനം തടയാൻ ബിജെപിയുടെ നീക്കം

April 1, 2025
0

ഒടുവിൽ പൃഥ്വിരാജ് മൗനം വെടിഞ്ഞിരിക്കുകയാണ്. ഈമ്പുരാന്റെ പ്രദർശനത്തിന് ശേഷം ബിജെപി ക്കാർ നടത്തിയ പുകിലുകൾക്കിടയിൽ മോഹൻലാൽ നിരപരാധിയാണെന്ന് പറഞ്ഞു പലരും രംഗത്ത് വന്നിരുന്നു. എന്നാൽ അതെല്ലാം മോഹൻലാലിന് നന്നായി അറിയാമായിരുന്നുവെന്നും മോഹൻലാൽ യഥാർത്ഥത്തിൽ പൊട്ടൻ കളിക്കുകയാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഒരു മുതിർന്ന നടൻ തന്റെ ഇമേജിനെ ബാധിക്കുന്ന ഒരു സിനിമ ചെയ്യുമ്പോൾ ഉറങ്ങി ഇരിക്കില്ല എന്ന് മനസ്സിലാക്കേണ്ട സാമാന്യ ബോധം പോലും നിനങ്ങൾക്കില്ലേ എന്നും പൃഥ്വി ചോദിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ

Continue Reading
കെപിസിസിയിൽ അഴിച്ചുപണി: ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ്സിൽ നിർണായക മാറ്റങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
225

കെപിസിസിയിൽ അഴിച്ചുപണി: ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ്സിൽ നിർണായക മാറ്റങ്ങൾ

April 1, 2025
0

ഏറെ നാളത്തെ തമ്മിൽ തല്ലിനും വെല്ലുവിളിയ്ക്കുമൊടുവിൽ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയ തീരുമാനം അറിയിക്കുകയാണ് ഹൈക്കമാൻഡ് . ഇതോടു കൂടി കഴിഞ്ഞ കുറെ നാളുകളായി വി ഡി സതീശനും സുധാകരനും തമ്മിൽ കോൺഗ്രെസ്സിനകത്തു നടന്ന തമ്മിൽ തല്ലിന് ഒരു അവസാനം ആയെന്നു വേണം പറയാൻ. സതീശനും സുധാകരനും തമ്മിലുള്ള പോര്വിളികൾ മുറുകിയപ്പോ ഹൈക്കമാൻഡ് ഇടപ്പെട്ട് എല്ലാവർക്കുമായി ഡൽഹിയിൽ മീറ്റിംഗ് വെച്ചിരുന്നു. ആ മീറ്റിംഗിന് ശേഷം പരസ്യമായുള്ള ഏറ്റുമുട്ടലുകൾ ഒരു

Continue Reading
ബിജെപിക്കുള്ളിലെ അധികാരപോരാട്ടം: രാജീവ് ചന്ദ്രശേഖരനെയും സുരേന്ദ്രനെയും ചുറ്റിപ്പറ്റിയ രാഷ്ട്രീയകളികൾ
Kerala Kerala Mex Kerala mx Special Top News
0 min read
215

ബിജെപിക്കുള്ളിലെ അധികാരപോരാട്ടം: രാജീവ് ചന്ദ്രശേഖരനെയും സുരേന്ദ്രനെയും ചുറ്റിപ്പറ്റിയ രാഷ്ട്രീയകളികൾ

April 1, 2025
0

രാജീവ് ചന്ദ്രശേഖരനുള്ള പണികൾ പാർട്ടിക്കുള്ളിൽ തന്നെ ഇഷ്ടം പോലെയുണ്ട്. സത്യം പറഞ്ഞാൽ പാർട്ടിക്കകത് ചന്ദ്രശേഖർ വിരോധികൾ എന്നൊരു ഗ്രൂപ്പ് തന്നെയുണ്ട് എന്നാണ് കേൾക്കുന്നത്. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച്, പാർട്ടിക്ക് വേണ്ടി മാത്രം വെയിലും മഴയും കൊണ്ട ഒരുപാട് ആളുകളെ ഒറ്റയടിക്ക് പറ്റിക്കുകയാണ് ചന്ദ്രശേഖരന്റെ അധ്യക്ഷ സ്ഥാനത്തോട് കൂടി പാർട്ടി ചെയ്തത്. അല്ലെങ്കിൽ തന്നെ പാർട്ടി കേരളത്തിൽ പിച്ച വയ്ക്കുമോ എന്നുള്ള കടുത്ത ആശങ്കയുള്ളപ്പോ ഈ കളി പാർട്ടി

Continue Reading
ChatGPT-യുടെ ഗിബ്‌ലി-ശൈലി ഇമേജ് സൃഷ്ടി വൈറൽ: OpenAI പുതിയ നയപരിഷ്കരണങ്ങളുമായി മുന്നോട്ട്
Kerala Kerala Mex Kerala mx Special Top News
1 min read
431

ChatGPT-യുടെ ഗിബ്‌ലി-ശൈലി ഇമേജ് സൃഷ്ടി വൈറൽ: OpenAI പുതിയ നയപരിഷ്കരണങ്ങളുമായി മുന്നോട്ട്

April 1, 2025
0

AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും അവസരം നൽകിയതോടെ അടുത്തിടെ വന്ന ഈ പുതിയ ഫീച്ചർ ഇന്റർനെറ്റിൽ വൻ പ്രചാരം നേടി. സ്റ്റുഡിയോ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനും പങ്കിടാനും ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകിയെത്തി. ഇപ്പോൾ തങ്ങൾ മറികടന്ന റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ

Continue Reading