പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
177

പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ

April 7, 2025
0

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഇന്ത്യയെ ഭാഷയുടെ അടിസ്ഥാനത്തിൽ പിളർക്കുകയാണോ ലക്‌ഷ്യം എന്ന ആർക്കായാലും തോണി പോകും. ഇന്ത്യക്ക് തന്നെ ഒരു ബാധ്യതയും മാറുകയാണ് സ്റ്റാലിൻ. ഇപ്പോഴിതാ സ്റ്റാലിന് വയർ നിറച്ച് മോദിയും കൊടുത്തിരിക്കുകയാണ്. ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത ശേഷം രാമേശ്വരത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ്

Continue Reading
ധാർഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്: സുരേഷ് ഗോപി മാധ്യമങ്ങളെ മറികടക്കുമ്പോൾ
Kerala Kerala Mex Kerala mx Special Top News
1 min read
179

ധാർഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്: സുരേഷ് ഗോപി മാധ്യമങ്ങളെ മറികടക്കുമ്പോൾ

April 5, 2025
0

സുരേഷ് ഗോപിയ്ക്ക് എന്ത് കണ്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്തത് എന്നാണ് സംശയം. ഒരു മനുഷ്യൻ, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവ് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കുറച്ചു വിനയമൊക്കെ വേണം. ആരുടേയും മുൻപിൽ ഓച്ഛാനിച്ച് നിൽക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഒരു മിനിമം മര്യാദയെങ്കിലും ആളുകളോട് വേണം. ജനങ്ങൾ നിങ്ങളുടെ വീട്ടിലെ ആളുകളോ നിങ്ങൾ ശമ്പളം കൊടുത്തു നിർത്തിയ ആളുകളോ അല്ല ഹേ. ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ ധാരണ തന്റെ നിയന്ത്രണത്തിൽ മാത്രമാണ് ആന എന്നാണ്.എന്നാൽ

Continue Reading
മാധ്യമവിരുദ്ധ നിലപാട്? സുരേഷ് ഗോപിയുടെ പുതിയ വിവാദം
Kerala Kerala Mex Kerala mx Special Top News
1 min read
199

മാധ്യമവിരുദ്ധ നിലപാട്? സുരേഷ് ഗോപിയുടെ പുതിയ വിവാദം

April 5, 2025
0

സുരേഷ് ഗോപിയ്ക്ക് എന്നും കോലാണ്. എന്നും വാർത്താ മാധ്യമങ്ങൾക്കു മുൻപിൽ നിൽക്കാമെന്ന് പുള്ളി ആർക്കോ വാക്കു കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. കഴിഞ്ഞു ദിവസം മാധ്യമങ്ങളോട് തട്ടിക്കയറി ട്രോൾ വാങ്ങിച്ചു ഒന്ന് തിരിഞ്ഞതേയുള്ളു. അപ്പോഴേക്കുമിതാ അടുത്ത പുകിൽ. രാജ്യ ഭരണമൊക്കെ കഴിഞ്ഞ കാര്യം കോവിയണ്ണൻ അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഇത്രേം ധാർഷ്ട്യം. എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൽപ്പിച്ചത് . കഴിഞ്ഞ ദിവസം ജബർപൂർ

Continue Reading
ദിലീപിനെതിരായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ: അഖിൽ മാരാറിന്റെ പിന്തുണയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും
Kerala Kerala Mex Kerala mx Special Top News
1 min read
190

ദിലീപിനെതിരായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ: അഖിൽ മാരാറിന്റെ പിന്തുണയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും

April 5, 2025
0

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനലിലൂടെ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ തന്നത് ദിലീപ് ആണെന്നും അതിൽ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പൾസർ സുനി പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. വാർത്ത പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനേയും

Continue Reading
മലപ്പുറം ഒരു പ്രത്യേക രാജ്യമെന്നു വെള്ളാപ്പള്ളി; ഈഴവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യം, വിവാദം കത്തുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
196

മലപ്പുറം ഒരു പ്രത്യേക രാജ്യമെന്നു വെള്ളാപ്പള്ളി; ഈഴവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യം, വിവാദം കത്തുന്നു

April 5, 2025
0

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ഇതൊക്കെ പറയാൻ കൊല്ലം. കാര്യം വരുമ്പോൾ ഞങ്ങൾ ഈഴവരാണ്. ഞങ്ങൾക്കൊന്നും കിട്ടുന്നില്ല. ഞങ്ങളോട് നീതി പാലിക്കണം. പറയുന്നത് വേറെ ആരുമല്ല. നമ്മുടെ വെള്ളാപ്പിള്ളി നടേശനാണ്. കേരളത്തിലെ സ്കൂളുകളും കോളേജുകളുമൊക്കെ ഞങ്ങൾക്ക് വിഭജിച്ചു തരണമെന്നതാണ് വെള്ളാപ്പിള്ളി നടേശന്റെ പുതിയ ആവശ്യം. മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെനിന്നാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗിച്ചത്. മലപ്പുറമെന്ന

Continue Reading
വോട്ടിനായുള്ള വാഗ്ദാനങ്ങൾക്കും ജനപ്രതിനിധികളുടെ നിഷ്ക്രിയതയ്ക്കുമെതിരെ വയനാട്ടിൽ തീവ്ര പ്രതിഷേധം
Kerala Kerala Mex Kerala mx Special Top News
0 min read
184

വോട്ടിനായുള്ള വാഗ്ദാനങ്ങൾക്കും ജനപ്രതിനിധികളുടെ നിഷ്ക്രിയതയ്ക്കുമെതിരെ വയനാട്ടിൽ തീവ്ര പ്രതിഷേധം

April 5, 2025
0

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ഇതിനെയാണ്. ഇത്രയും കാലം ആളുകളെ പറ്റിച്ചു കൊണ്ട് വോട്ട് നേടുകയായിരുന്നു വയനാട്ടിൽ കോൺഗ്രസ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇനിയത് നടക്കില്ല എന്നാണു വാർത്തകൾ കാണുമ്പോൾ മനസ്സിലാവുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കെപ്പോഴും ജയിപ്പിച്ചു വിടാനൊരു മണ്ഡലം എന്ന ഒരൊറ്റ കമ്മിറ്റ്മെന്റ് മാത്രമേ വായനാട്ടുകാരോടുള്ളൂ. അതവർ മനസ്സിലാക്കാൻ വൈകിയതിൽ മാത്രമാണ് അതിശയം. കഴിഞ്ഞ ദിവസം വഖഫ് ബില് ലോക്സഭയിൽ നടക്കുമ്പോൾ ഇത് തന്റെ കാര്യമില്ലെന്ന മട്ടിൽ വിദേശത്തു പോയി

Continue Reading
കാൻസറിനിടയിലും ലൈംഗികതയുടെ വസന്തം: മോളി കോച്ചന്റെ ‘ഡയിംഗ് ഫോർ സെക്സ്’ ജീവിതയാത്ര
Kerala Kerala Mex Kerala mx Special Top News
1 min read
180

കാൻസറിനിടയിലും ലൈംഗികതയുടെ വസന്തം: മോളി കോച്ചന്റെ ‘ഡയിംഗ് ഫോർ സെക്സ്’ ജീവിതയാത്ര

April 5, 2025
0

ലൈംഗികത ഏതൊരു മനുഷ്യന്റെയും പേർസണൽ താൽപര്യങ്ങളിൽ ഒന്നാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു പങ്കാളിയെ കണ്ടെത്തുകയും തന്റെ ലൈംഗിക താല്പര്യം തുറന്നു പ്രകടിപ്പിക്കുകയും ചെയ്യാത്ത ആൾ ഇല്ല എന്ന് വേണം പറയാൻ. ചില ആളുകൾ ലൈംഗികത ഒരു തൊഴിലായി കണക്കാക്കുന്നു. എന്നാൽ ഇത് രണ്ടുമല്ലാതെ ലൈംഗികത ആസ്വദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ ഉണ്ടാവുമോ? സംശയിക്കണ്ട. അങ്ങനെയും ചിലരുണ്ട്. സ്ട്രീമിംഗ് സർവീസുകളിൽ വൈകിയാണ് എത്തിയതെങ്കിലും എഫ്

Continue Reading
താൻ കുഴിച്ച കുഴിയിൽ സുരേഷ് ഗോപിയും: ഒറ്റക്കൊമ്പന്റെ ഒറ്റപാട് ബിജെപിയിലേക്ക്!
Kerala Kerala Mex Kerala mx Special Top News
1 min read
175

താൻ കുഴിച്ച കുഴിയിൽ സുരേഷ് ഗോപിയും: ഒറ്റക്കൊമ്പന്റെ ഒറ്റപാട് ബിജെപിയിലേക്ക്!

April 5, 2025
0

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ നമ്മുടെ സുരേഷ് ഗോപിയ്ക്ക് അങ്ങനെയൊരു അമളി പറ്റിയിട്ടുണ്ട്. ബിജെപി യിലുള്ള സകലരും ഈമ്പുരാനെതിരെ കട്ടയ്ക്ക് നിന്നപ്പോഴും സുരേഷ് ഗോപി മാത്രം കമാന്നൊരക്ഷരം മിണ്ടാതെ നിൽക്കുകയായിരുന്നു. ആദ്യമൊക്കെ എല്ലാവരും കരുതിയത് സുരേഷ് ഗോപി സിനിമാ നടനും കൂടി ആയതുകൊണ്ടാണെന്നാണ്. എന്നാൽ കുറച്ച നാളുകൾ കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയും ഈമ്പുരാനെതിരെ വന്നതോടെ ജനങ്ങൾ ആകെ കൺഫ്യൂഷനിലായി. എന്നാൽ പിന്നെയല്ലേ കാര്യം

Continue Reading
വോട്ടിന് വേണ്ടി മിനുക്കിയ മുഖം: ക്രൈസ്തവരെയും ബിജെപിയുടെയും രാഷ്ട്രീയ നിലപാടുകൾ
Kerala Kerala Mex Kerala mx Special Top News
1 min read
172

വോട്ടിന് വേണ്ടി മിനുക്കിയ മുഖം: ക്രൈസ്തവരെയും ബിജെപിയുടെയും രാഷ്ട്രീയ നിലപാടുകൾ

April 5, 2025
0

ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് സംഘപരിവാർ സംഘടനകളിൽ നിന്നാണ് , ക്രൈസ്തവരുടെ പള്ളികൾ ഏറ്റവും കൂടുതൽ തകർക്കപ്പെട്ടിട്ടുള്ളതും സംഘപരിവാർ സംഘടനകളിൽ നിന്നാണ് . അതുകൊണ്ട് ,ഇവിടെ അതായത് കേരളത്തിൽ അവർ വേറെരു രാഷ്ട്രീയമാണ് കളിക്കുന്നത് , അതായത് ഭിന്നിപ്പിന്റെ രാഷ്ട്രീയം. ക്രിസ്ത്യാനികൾക്ക് വേണ്ടി കെ സുരേന്ദ്രൻ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു ?എന്തുകൊണ്ടാണ് ?അതിന് പിന്നിലൊരു കൃത്യമായ രാഷ്ട്രീയമുണ്ട് . കേരളത്തിൽ ക്രിസ്ത്യൻ സമുദായവുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ

Continue Reading
മന്ത്രി അല്ല, മഹാരാജാവ്? – സുരേഷ് ഗോപിക്ക് നേരെയുള്ള കടുത്ത വിമർശനം
Kerala Kerala Mex Kerala mx Special Top News
0 min read
165

മന്ത്രി അല്ല, മഹാരാജാവ്? – സുരേഷ് ഗോപിക്ക് നേരെയുള്ള കടുത്ത വിമർശനം

April 5, 2025
0

കേന്ദ്ര മന്ത്രിസുരേഷ് ഗോപിഒരുകാര്യം മനസ്സിലാക്കണം ,ബഹുമാനം വെരട്ടി മേടിക്കേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ പ്രവർത്തി കൊണ്ട് ആർജിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എന്തായിരുന്നു പ്രകടനം ? നിങ്ങളവിടെ സർക്കസ് കൂടാരത്തിലെ കോമാളിയായി മാറുന്നു . നാട്ടുമ്പുറത്താണെങ്കിൽ പട്ടി ഷോ എന്നു പറയും. നിങ്ങളോട് ചോദിക്കാനും പറയാനും ആരുമില്ലേ. ഒരു പൊതുപ്രവർത്തകനായി നിൽക്കുമ്പോഴും പ്രത്യേകിച്ച് മന്ത്രിയായി വാഴുമ്പോൾ കൂടുതൽ നമ്മൾ എളിമയോടെ വേണ്ടേ നിൽക്കേണ്ടത് ? ജനങ്ങളാണ് നിങ്ങളുടെ യജമാനന്മാർ .

Continue Reading