സുധാകരന്റെ നിലപാട് കടുപ്പം: കോൺഗ്രസിൽ കൂട്ടായ്മയ്ക്ക് പകരം കലഹം
Kerala Kerala Mex Kerala mx Special Top News
0 min read
204

സുധാകരന്റെ നിലപാട് കടുപ്പം: കോൺഗ്രസിൽ കൂട്ടായ്മയ്ക്ക് പകരം കലഹം

April 11, 2025
0

കോൺഗ്രസിലെ കൂട്ടയടി ഒഴിവാക്കി അടുത്ത ഇലക്ഷന് അധികാരം പിടിക്കാൻ വേണ്ടി സമാധാന ചർച്ചയ്ക്ക് ഗുജറാത്തിലെ സബർമതി തീരത്ത് ധ്യാനത്തിൽ ഇരിക്കാൻ പോയ കോൺഗ്രസുകാർ തമ്മിൽതല്ലി ചാവുന്ന എല്ലാ ലക്ഷണവും ഉണ്ട്. നീ അങ്ങോട്ട് മാറി നിൽക്ക് രാഹുലേ ഞങ്ങൾ തമ്മിൽ തല്ലി തീർക്കട്ടെ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പക്ഷം. നേരത്തെ തന്നെ കേരളത്തിലെ കോൺഗ്രസുകാർക്ക് ഇടയിൽ വയസ്സന്മാർ അധികാരത്തിൽ ഇരിക്കുന്നു എന്നും ഒരു തരത്തിലും ചെറുപ്പക്കാർക്ക് വേണ്ടി ഒഴിഞ്ഞു

Continue Reading
കാർഷിക രാഷ്ട്രത്തെ കുത്തക വിപണിക്ക് തൂക്കി വിൽക്കുന്നു: മോദിയുടെ പുതിയ നീക്കം
Kerala Kerala Mex Kerala mx Special Top News
1 min read
177

കാർഷിക രാഷ്ട്രത്തെ കുത്തക വിപണിക്ക് തൂക്കി വിൽക്കുന്നു: മോദിയുടെ പുതിയ നീക്കം

April 11, 2025
0

ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ വയറ്റത്തടിച്ച് മോദി സർക്കാരിന്റെ പുതിയ തീരുമാനം നടപ്പിലാക്കുന്നു. അമേരിക്ക പോലെയുള്ള വൻകിട രാജ്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതി കൊടുക്കുകയാണ് ഇതുവഴി മോദി ചെയ്യുന്നത്. കാർഷിക രാജ്യമായ ഇന്ത്യയെ അമേരിക്കൻ വിപണിക്ക് അജീവനാന്തം തൂക്കി വിൽക്കാനുള്ള നടപടിയുമായാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. ഇതുവഴി ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ ജീവിതം വഴിമുട്ടും എന്ന് ഉറപ്പാണ്. അമേരിക്കയുടെ പ്രതികാര ചുങ്കത്തിൽ നിന്ന് രക്ഷനേടാൻ എന്ന പേരിൽ ട്രംപിന്റെ വലിയ ആവശ്യങ്ങൾക്ക് മുഴുവൻ

Continue Reading
പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
157

പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ

April 11, 2025
0

പിണറായി മാറിയാൽ ബാലഗോപാൽ മുഖ്യമന്ത്രി. ഓൺലൈൻ ചാനലുകൾ വഴി ബാലഗോപാൽ പി ആർ പണി തുടങ്ങിയെന്നാണ് തലസ്ഥാന നഗരിയിലെ പരദൂഷണം . മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടങ്ങിയാൽ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായതോടെ പകരക്കാരനാകാൻ മന്ത്രിമാർ അണിയറ നീക്കം തുടങ്ങിയത്രേ . പൊളിറ്റ് ബ്യൂറോയിൽ പിണറായിക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമായതോടെ പ്രതികൂല തീരുമാനം വരാൻ സാധ്യതയുണ്ട് പോലും . ഏറെക്കാലമായി പിണറായിയെ സംരക്ഷിച്ചിരുന്ന കാരാട്ട്

Continue Reading
കോടതിയിലാണ് യഥാർത്ഥ പോരാട്ടം; മാധ്യമങ്ങളുടെ ഗൂഢാലോചനകള്‍ ചെറുക്കുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Special Top News
1 min read
199

കോടതിയിലാണ് യഥാർത്ഥ പോരാട്ടം; മാധ്യമങ്ങളുടെ ഗൂഢാലോചനകള്‍ ചെറുക്കുമെന്ന് മുഖ്യമന്ത്രി

April 10, 2025
0

മാസപ്പടി വിവാദത്തിൽ മകൾ വീണയ്ക്കെതിരായ കേസ് ​ഗൗരവതരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതൊക്കെ അല്ലെങ്കിലും പ്രതീക്ഷിച്ചിരുന്നതെയാണ് പിണറായി വിജയനെ പൂട്ടാൻ ശ്രമിച്ചിട്ടോ നടക്കുന്നില്ല അപ്പോൾ പിന്നെ മാനസികമായി തകർക്കാൻ വീണയെ കുടുക്കാൻ പഠിച്ച പണി പതിനെട്ടും മോഡി നടപ്പിലാക്കുമെന്ന് ഉറപ്പാണല്ലോ .എന്നാൽ അതുകൊണ്ടൊന്നും താൻ തോറ്റു പിന്മാറില്ലെന്ന് ഉറപ്പിച്ചു തന്നെ ആണ് പിണറായി.കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങൾ മോഹിച്ച് നിൽക്കുന്നത്.

Continue Reading
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ശിക്ഷയില്ലെന്ന് ടി.ജെ. മോഹൻദാസ്; പിന്‍തുണയ്ക്കുന്നത് പഴയ രാഷ്ട്രീയങ്ങളും ക്ലൗട്ടും?
Kerala Kerala Mex Kerala mx Special Top News
1 min read
209

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ശിക്ഷയില്ലെന്ന് ടി.ജെ. മോഹൻദാസ്; പിന്‍തുണയ്ക്കുന്നത് പഴയ രാഷ്ട്രീയങ്ങളും ക്ലൗട്ടും?

April 10, 2025
0

മലയാള സിനിമയിൽ കോളിളക്കം സൃഷ്‌ടിച്ച ഒരു സംഭവമാണ് നടിയെ ആക്രമിച്ച കേസും പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ വിഷയങ്ങളും.ഇപ്പോൾ വീണ്ടും പൾസർ സുനിയുടെ കുറ്റസമമതത്തോടെ ദിലീപ് വിഷയം കൂടുതൽ ശ്രദ്ധ നേടുകയാണ്.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ വിധി എന്താകുമെന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.താൻ നിരപരാധിയാണെന്നാണ് നടൻ ആവർത്തിക്കുന്നത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.എന്നാൽ ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്ന് പറയുകയാണ് ബി

Continue Reading
സമ്മേളനത്തിൽ ഷൂ ഷോ: സതീശന്റെ ആഡംബര കാൽച്ചുവട് വിവാദത്തിൽ
Kerala Kerala Mex Kerala mx Special Top News
0 min read
207

സമ്മേളനത്തിൽ ഷൂ ഷോ: സതീശന്റെ ആഡംബര കാൽച്ചുവട് വിവാദത്തിൽ

April 10, 2025
0

വീണ ജോർജിന്റെ ബാഗ് ശൈലജ ടീച്ചറിന്റെ കണ്ണാടി പിണറായി വിജയൻ കുളിച്ച തോർത്ത്.. എന്തൊക്കെയായിരുന്നു പിന്നാലെ നടന്ന സിസിടിവി പോലെ കോൺഗ്രസുകാർ നിരീക്ഷിച്ച് ആക്ഷേപിച്ച് ഇത്രയും കാലം കൊട്ടിഘോഷിച്ചു നടന്നത്. അപ്പോൾ ഒന്നും കരുതി കാണില്ല ഇത്രയും വലിയ ഒരു പണി കാത്തിരിപ്പുണ്ട് എന്ന്. വി ഡി സതീശൻ അല്ലെങ്കിലും പണ്ടേ ഒരിത്തിരി ബുദ്ധിശൂന്യനാണ് അത് അദ്ദേഹത്തിന്റെ ഓരോ വാർത്താസമ്മേളനങ്ങളും കേട്ടാൽ തന്നെ ബോധ്യമാകും. അരി എത്ര എന്ന് ചോദിച്ചാൽ

Continue Reading
വിഷു യാത്രക്ക് ട്രാഫിക് കൂട്ടം: ബസുകൾ നിരക്ക് ഇരട്ടിയാക്കി, ട്രെയിൻ ടിക്കറ്റുകൾ ഇല്ല
Kerala Kerala Mex Kerala mx Special Top News
0 min read
191

വിഷു യാത്രക്ക് ട്രാഫിക് കൂട്ടം: ബസുകൾ നിരക്ക് ഇരട്ടിയാക്കി, ട്രെയിൻ ടിക്കറ്റുകൾ ഇല്ല

April 10, 2025
0

അങ്ങനെയൊന്നും വിഷുവിന് നാട്ടിലെത്താൻ പറ്റില്ല , സ്പെഷ്യൽ ട്രെയിൻ ഇല്ലാത്തതുകൊണ്ട് അന്തർ സംസ്ഥാന ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി . ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും ബസുകൾ അവസരമാക്കി. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. നാളെ മുതലാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. രണ്ടാം ശനി ആയതിനാൽ നാളെ രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും പദ്ധതി. ഇതോടെ വെള്ളി,​ ശനി,​ ഞായർ ദിവസങ്ങളിൽ

Continue Reading
ഗണേഷ് കുമാറിന്റെ പരിഹാസ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി പ്രതിഷേധം; തൊപ്പി വിവാദം പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
173

ഗണേഷ് കുമാറിന്റെ പരിഹാസ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി പ്രതിഷേധം; തൊപ്പി വിവാദം പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു

April 10, 2025
0

എത്ര കിട്ടിയാലും പഠിക്കാത്ത ഗണേഷ് കുമാർ നിരന്തരമായി സുരേഷ് ഗോപിക്കെതിരെ അപഹാസ്യപരമായ പരാമർശങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ദിവസ സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് ഗണേഷ് കുമാർ പറഞ്ഞത്. കമ്മീഷണര്‍ എന്ന സിനിമ റിലീസ് ചെയ്‌തപ്പോള്‍ കാറിന് പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത് എന്നാണ് ഗണേഷ് കുമാർ പറഞ്ഞു.

Continue Reading
കൈതക്കുഴി എംജിഎം നെഹ്‌റു മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രവർത്തന ഉദ്ഘാടനവും ഫാർമസി കോളേജിന്റെ തറക്കല്ലിടീലും 21ന്
Kerala Kerala Mex Kerala mx Special Top News
1 min read
213

കൈതക്കുഴി എംജിഎം നെഹ്‌റു മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രവർത്തന ഉദ്ഘാടനവും ഫാർമസി കോളേജിന്റെ തറക്കല്ലിടീലും 21ന്

April 10, 2025
0

കൈതക്കുഴി : എംജിഎം നെഹ്‌റു മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രവർത്തന ഉദ്ഘാടനവും ഫാർമസി കോളേജിന്റെ തറക്കല്ലിടീലും 21 ആം തീയതി വൈകുന്നേരം 4 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. 34 വർഷമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവനകൾ നൽകിവരുന്ന എ.ജി.എം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് 25-ാമത്തെ വിദ്യാഭ്യാസ സംരംഭമായി 1964 മുതൽ കൈതക്കുഴിയിൽ പ്രവർത്തിച്ചുവരുന്ന നെഹ്റു മെമ്മോറിയൽ പബ്ലിക് സ്കൂൾ ഏറ്റെടുത്തു . ഈ ക്യാമ്പസിൽ തന്നെ

Continue Reading
മാസപ്പടി ഇടപാട് വിവാദം: പിണറായി വിജയന്റെ മകള്‍ ടി. വീണക്കെതിരെ SFIOയുടെ കുറ്റപത്രം, ഇ.ഡി അന്വേഷണം തുടങ്ങി
Kerala Kerala Mex Kerala mx Special Top News
1 min read
192

മാസപ്പടി ഇടപാട് വിവാദം: പിണറായി വിജയന്റെ മകള്‍ ടി. വീണക്കെതിരെ SFIOയുടെ കുറ്റപത്രം, ഇ.ഡി അന്വേഷണം തുടങ്ങി

April 9, 2025
0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരായ SFIO കുറ്റപത്രത്തിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തുന്നു . ഇതിന് പിന്നില്‍ ദുബായിലേയും കാനഡയിലേയും ഇടപാടുകള്‍ പരിശോധിക്കാന്‍ ഉള്ള ലക്ഷ്യവുമുണ്ട് എന്നാണ് ലഭിക്കുന്നവിവരം. കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന് 2.70 കോടി രൂപയോളം നല്‍കിയെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് കുറ്റപത്രം. ഇതില്‍ ഗള്‍ഫിലെ ബാങ്കിലെ പണമിടപാടും സൂചിപ്പിക്കുന്നുണ്ട്.

Continue Reading