സിനിമാ സെറ്റുകളുടെ മറവിൽ ലഹരിയുടെയും അതിക്രമത്തിന്റെയും ഇരുണ്ട വാസ്തവങ്ങൾ: നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ
Kerala Kerala Mex Kerala mx Special Top News
1 min read
202

സിനിമാ സെറ്റുകളുടെ മറവിൽ ലഹരിയുടെയും അതിക്രമത്തിന്റെയും ഇരുണ്ട വാസ്തവങ്ങൾ: നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ

April 15, 2025
0

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ നടിമാരുടെ തുറന്നുപറച്ചിലുകളൊന്നും വലിയ വർത്തകളല്ലാതായി മാറി . മാധ്യമങ്ങളൊന്നും ഇപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം നൽകുന്നില്ല. എന്നാലും ചില ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ വരുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നതും ശരിയല്ല . അങ്ങനെയൊരു വർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ , ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി വിൻ സി അലോഷ്യസ്‍.

Continue Reading
ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും പിണറായിയുടെ ചരിത്രവും
Kerala Kerala Mex Kerala mx Special Top News
1 min read
180

ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും പിണറായിയുടെ ചരിത്രവും

April 14, 2025
0

ഇരട്ടചങ്കൻ എന്ന വെറുതെ ഒരു വിളിപ്പേരല്ല ആ പേരിനെ അന്വേഷണം ആക്കുന്ന പോലെയാണ് കേരളത്തിലെ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും യാതൊരു ഭയപ്പാടും ഇല്ലാതെ മുന്നിലേക്ക് വരുന്ന ഒരു അംബിനെയും വെടിയുണ്ടകളെയും ഭയക്കാതെ പിണറായി മുന്നോട്ടു നയിച്ചത്. രാഷ്ട്രീയപരമായി എതിർപ്പുള്ളവർക്ക് പോലും പിണറായിയുടെ ഈ ചങ്കൂറ്റത്തിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. എല്ലാ കാര്യങ്ങളിലും വ്യക്തമായ ശക്തമായ നിലപാടും അതിൽനിന്ന് അണുവിട ചലിക്കാതെ യുള്ള കർത്തവ്യ ബോധവും കർമ്മമേഖലയിലെ ഊർജ്ജസ്വലതയും പിണറായിയെ രണ്ടാം

Continue Reading
നവീന്‍ ബാബുവിന്റെ മരണവില: ആസൂത്രിത ആരോപണങ്ങളുടെയും ആത്മഹത്യയുടെയും പിന്നിലെ ക്രൂരത
Kerala Kerala Mex Kerala mx Special Top News
1 min read
198

നവീന്‍ ബാബുവിന്റെ മരണവില: ആസൂത്രിത ആരോപണങ്ങളുടെയും ആത്മഹത്യയുടെയും പിന്നിലെ ക്രൂരത

April 14, 2025
0

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിയമ നടപടിയ്ക്കലുമായി മുന്നോട്ട് .എന്തൊരു ക്രൂരതയാണ്, അധികാരത്തിന്റെയും രാഷ്ട്രീയ പിൻബലത്തിന്റെയും ധാർഷ്ട്രീയത്തിൽ ഒരു സ്ത്രീ ഇല്ലാതാക്കിയത് അഴിമതിരഹിതനായ ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ്. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരും മേൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന ഒരു സഭയിൽ എന്ത് വ്യക്തിവിരോധത്തിന്റെ പേരിലാണെങ്കിലും പരസ്യമായി ആക്ഷേപിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ഒരല്പം എങ്കിലും ആത്മാഭിമാനമുള്ള ഒരു മനുഷ്യനും ആ ഒരു

Continue Reading
വഖഫ് ബിൽ വിവാദം: മുസ്ലിം സമുദായത്തിനെതിരായ അക്രമണത്തിന്റെ തുടക്കമോ?
Kerala Kerala Mex Kerala mx Special Top News
1 min read
169

വഖഫ് ബിൽ വിവാദം: മുസ്ലിം സമുദായത്തിനെതിരായ അക്രമണത്തിന്റെ തുടക്കമോ?

April 14, 2025
0

മുസ്ലിം ന്യൂനപക്ഷങ്ങളെ ആകെ ഉന്മൂലനം ചെയ്യാൻ തരത്തിൽ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് മോദി പാസാക്കി ഇനി അത് നടപ്പിലാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അതിന്റെ തുടർപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എങ്ങനെയും മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരക്കിട്ട് ഈ വകുപ്പിൽ ഉൾപ്പെടെ പാസാക്കിയത് ഇനി അടുത്തത് ചർച്ചിൽ പാസാക്കലാണ് അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രിസ്ത്യാനികളുടെ ആരാധന പോലും മോദി ഗവൺമെന്റ്

Continue Reading
സമരം ക്ഷീണത്തിലേക്ക്: ആശാ തൊഴിലാളികളുടെ കയ്യൊഴിഞ്ഞ പ്രക്ഷോഭം
Kerala Kerala Mex Kerala mx Special Top News
0 min read
187

സമരം ക്ഷീണത്തിലേക്ക്: ആശാ തൊഴിലാളികളുടെ കയ്യൊഴിഞ്ഞ പ്രക്ഷോഭം

April 14, 2025
0

ആശമാർക്ക് കെണി ഒരുക്കിയവരെ ഒന്നും കണികാണാൻ ഇല്ലാതെയായി ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ തെരുവോരത്ത് കണി ഒരുക്കി വിഷുക്കണി കണ്ടു. കൂടെ നിന്നിരുന്ന വരും ഏറ്റുപാടിയ വരും ഒക്കെ കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. ആശാ തൊഴിലാളികൾ എന്ന് അവകാശപ്പെടുന്നവർക്കും ആദ്യത്തെ ശൗര്യം ഒക്കെ നന്നായി ആറി തണുത്തു. പിണറായിയെ തെറിവിളിക്കേണ്ട വീണാ ജോർജിനെ പറ്റി ഒരു പരാതിയുമില്ല. ആകെയുള്ളത് ഇപ്പോൾ അപേക്ഷ മാത്രമാണ് എത്രയും പെട്ടെന്ന് പിണറായി കണ്ണു തുറക്കണം.കണ്ണ് തുറന്ന് ഞങ്ങളെ

Continue Reading
മതസൗഹാര്‍ദ്ദം വെറുതെയോ? ജബൽപുര്‍ ആക്രമണത്തിനെതിരെ മൗനം പാലിച്ച സുരേഷ് ഗോപിയെ യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
256

മതസൗഹാര്‍ദ്ദം വെറുതെയോ? ജബൽപുര്‍ ആക്രമണത്തിനെതിരെ മൗനം പാലിച്ച സുരേഷ് ഗോപിയെ യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമിച്ചു

April 12, 2025
0

സുരേഷ് ഗോപിക്കെതിരെ വൻ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെ നടന്ന ഹിന്ദു സംഘടനകളുടെ ആക്രമണത്തിനെതിരെ ശബ്ദിക്കാതെ വായും പൂട്ടി മൗനമായി ഇരിക്കുന്നതിനെതിരെയാണ് സുരേഷ് ഗോപിയുടെ തൃശ്ശൂർ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തുന്നത്. കേരളത്തിൽ വന്നിരുന്ന വലിയ മതസൗഹാർദ്ദം ഒക്കെ പറയും പള്ളിയിൽ മാതാവിന് പൊൻകുരിശും പൊൻകിരീടവും വാഴക്കുലയും ഒക്കെ സംഭാവന ചെയ്യും. നോമ്പുതുറക്ക് പള്ളിയിൽ പോയി നോമ്പ് കുടിക്കും

Continue Reading
മോദിയുടെ വാഗ്ദാനങ്ങൾ തേടി യുവാക്കള്‍ കാത്തിരിക്കുന്നു: രാഹുൽ ഗാന്ധി വിമർശിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
219

മോദിയുടെ വാഗ്ദാനങ്ങൾ തേടി യുവാക്കള്‍ കാത്തിരിക്കുന്നു: രാഹുൽ ഗാന്ധി വിമർശിക്കുന്നു

April 12, 2025
0

കുറേക്കാലമായി പിണറായി വിജയനും കേരളവും അമോദിക്കെതിരെ ഉന്നയിച്ചുകൊണ്ടിരുന്ന അതേ ആരോപണങ്ങൾക്ക് മൗനമായിരുന്ന കോൺഗ്രസ് നേതൃത്വം തന്നെ ഇപ്പോൾ മോദിയുടെ മുഖത്ത് നോക്കി പിണറായിയുടെ അതേ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുകയാണ്. മോദി രാജ്യത്ത് വലിയ വികസനങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ നൂലുകെട്ടി ചെവിയിൽ പേര് വിളിച്ചു കൊണ്ടുവരുന്ന പല പദ്ധതികളും ഇടയ്ക്കുവെച്ച് വളർച്ച പൂർത്തിയാകാതെ ഭ്രൂണാവസ്ഥയിൽ തന്നെ നിൽക്കുകയോ നശിച്ചു പോകുകയോ ചെയ്യുന്നു എന്നത് പലപ്പോഴും ആരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല എന്നാൽ അതൊക്കെ ഒരല്പം

Continue Reading
ആശാ വർക്കർമാർക്കുള്ള വേതനമാക്കുന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം: സമരം രാജ്ഭവന് മുന്നോട്ട് നീക്കണമെന്ന് ആവശ്യം
Kerala Kerala Mex Kerala mx Special Top News
1 min read
196

ആശാ വർക്കർമാർക്കുള്ള വേതനമാക്കുന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം: സമരം രാജ്ഭവന് മുന്നോട്ട് നീക്കണമെന്ന് ആവശ്യം

April 12, 2025
0

ആശവർക്കർമാരുടെ സമരത്തില്‍ ഇന്ന് കുടുംബ സംഗമം നടന്നു , നൂറ് കണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത് , സമരവുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് പല ആശാ വർക്കർമാരും ചോദിക്കുന്നു . സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു . കേന്ദ്ര സർക്കാരാണ് ഇനി വല്ലതും ചെയ്യാനുണ്ടെങ്കിൽ ചെയ്യേണ്ടത് , 21000 രൂപ മാസശമ്പളം കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ കൊടുക്കാവുന്നതേയുള്ളു , കാരണം ഇതിന്റെ ഫണ്ട് മുഴുവൻ കേന്ദ്രമാണ് നൽകേണ്ടത് . രാജ്യ

Continue Reading
മലങ്കര പള്ളിയിൽ പുതിയ തീപൊളി: ആകാംക്ഷയോടെ നിരീക്ഷിക്കുന്നവർക്ക് കൂടി അരങ്ങേറുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
284

മലങ്കര പള്ളിയിൽ പുതിയ തീപൊളി: ആകാംക്ഷയോടെ നിരീക്ഷിക്കുന്നവർക്ക് കൂടി അരങ്ങേറുന്നു

April 12, 2025
0

ജോസഫ് മഫ്രിയാന ശ്രേഷ്‌ഠ തോമസ്‌ പ്രഥമൻ ബാവായെ സ്വാധീനിച്ചു ശ്രേഷ്ഠ മഫ്രിയാന സ്ഥാനം സൂത്രത്തിൽ അടിച്ചെടുത്തതാണോ ? ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു കോട്ടയം ജില്ലാക്കോടതിയിലെ അപ്പീൽ . ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ സ്വാധീനിച്ചു പ്രായത്തിലും സ്ഥാനലബ്ധിയിലും മൂത്തവനായെ തന്നെ മറികടന്നു തന്റെ ജ്യേഷ്ഠാവകാശം സൂത്രത്തിൽ അടിച്ചെടുത്ത ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു വിജയിക്കില്ലന്ന്

Continue Reading
വിമർശനത്തിനിടയിലൂടെ ശോഭയുടെ വാദങ്ങൾ: കേരളം-ഉത്തർപ്രദേശ് ആരോഗ്യരംഗ താരതമ്യം പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
191

വിമർശനത്തിനിടയിലൂടെ ശോഭയുടെ വാദങ്ങൾ: കേരളം-ഉത്തർപ്രദേശ് ആരോഗ്യരംഗ താരതമ്യം പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു

April 11, 2025
0

ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപി അധ്യക്ഷൻ ആകാൻ വേണ്ടി ലക്ഷങ്ങളും കോടികളും സമ്പാദിക്കാൻ കുറെ ഓടി നടന്നതാണ് എന്നിട്ട് കാര്യം നടന്നതുമില്ല അധികാരം ഒടുവിൽ ഒരു വരത്തൻ കൊണ്ടും പോയി. അന്ന് തുടങ്ങിയ മനപ്രയാസം ആണെന്ന് തോന്നുന്നു. എന്താണ് പറയുന്നതെന്ന് കാര്യത്തിൽ യാതൊരു ബോധവും നേരത്തേയില്ല ഇപ്പോൾ അത് ഒട്ടുമില്ല. ആശാ തൊഴിലാളികൾക്ക് ഉത്തർപ്രദേശിൽ രണ്ടു മണിക്കൂറും മൂന്നുമണിക്കൂറും ജോലി ചെയ്യുന്നതിനാണ് ശമ്പളം കൊടുക്കുന്നതെന്നും അത് കേരളത്തിലെ ആശാത്തൊഴിലാളികളെ പോലെ

Continue Reading