നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി പിന്മാറ്റം, കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ വിമർശനങ്ങൾ കനത്തത്
Kerala Kerala Mex Kerala mx Special Top News
1 min read
212

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി പിന്മാറ്റം, കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ വിമർശനങ്ങൾ കനത്തത്

May 27, 2025
0

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും കക്ഷിക്ക് ഇപ്പോളും താൽപ്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ആണ്. അത് തെളിയിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും പ്രസ്താവനകളും ആണ് കഴിഞ്ഞ കുറച്ച കാലങ്ങളായി സന്ദീപ് വാര്യർ നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിലമ്പൂരിലെ ബൈ എലെക്ഷനിൽ ബിജെപി സ്ഥാനാർത്ഥികളെ നിറത്തിന്റെ പേരിൽ കരഞ്ഞു വിളിക്കുകയാണ് സന്ദീപ് വാര്യർ. ജൂൺ 19 നു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് സന്ദീപ്

Continue Reading
മലങ്കര സഭയുടെ ഭരണഘടനയെ തള്ളിയ അപ്രേം തിരുമേനി: ഇനി എന്താണ് തീരുമാനം?
Kerala Kerala Mex Kerala mx Special Top News
0 min read
190

മലങ്കര സഭയുടെ ഭരണഘടനയെ തള്ളിയ അപ്രേം തിരുമേനി: ഇനി എന്താണ് തീരുമാനം?

May 27, 2025
0

ഒടുവിൽ മലങ്കര റീത്തും അപ്രേം തിരുമേനിയെ കൈവിട്ടു , അവരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു , പക്ഷെ അതിലൊരു തെളിവ് ഒളിഞ്ഞുകിടപ്പുണ്ട് , റീത്തിലെ പി ആർ ഓ പറഞ്ഞിരിക്കുന്നത്, രണ്ടാമത്തെ പാരഗ്രാഫിൽ ആദ്യം പറയുന്നു , വളരെ മുൻപ് നടന്ന സംഭവങ്ങളും സംഭാഷണങ്ങളുമാണെന്ന് , അപ്പോൾ മുൻപ് അങ്ങനെയൊരു സംഭാഷണങ്ങൾ നടന്നുവെന്ന് ഔദ്യോഗികമായി പി ആർ ഓ സമ്മതിക്കുന്നു . അപ്രേം തിരുമേനി കത്തോലിക്കാ സഭയിലേക്ക് ,പുനരൈക്യത്തിനൊരുങ്ങി സഖറിയാസ്

Continue Reading
ബിജെപിയുടെ മിഷൻ 41: കേരളത്തിൽ വലിയ നീക്കം
Kerala Kerala Mex Kerala mx Special Top News
0 min read
174

ബിജെപിയുടെ മിഷൻ 41: കേരളത്തിൽ വലിയ നീക്കം

May 27, 2025
0

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്ഷം മാത്രം ശേഷിക്കെ ബിജെപിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. മാധ്യമ രംഗത്ത് നിന്നുള്ള പല പ്രമുഖം ഇത്തവണ ബിജെപി സ്ഥാനാര്ഥികളാകുമെന്നാണ് വിവരം . റിപ്പോട്ടർ ചാനലിലെ സുജയ്യ പാര്വതിയുടെയും ജനം ടിവിയിലെ അനിൽ നമ്പ്യാരുടെയും പേരുകൾ ആണ് ഇതിൽ പ്രധാനമായും ഉയർന്നു വരുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യം അനുസരിച്ച് ഇവരെ മത്സരിപ്പിക്കുകയാണെങ്കിൽ ഉറപ്പും ജയിക്കുമെന്ന കാര്യം ഉറപ്പാണ്. +ഇടത് വലത് നേതാക്കൾ

Continue Reading
ബിജെപിക്ക് പോലും ബാധ്യതയായി പി സി മകൻ ഷോൺ ജോർജ്
Kerala Kerala Mex Kerala mx Special Top News
0 min read
198

ബിജെപിക്ക് പോലും ബാധ്യതയായി പി സി മകൻ ഷോൺ ജോർജ്

May 27, 2025
0

ബെന്നി കോട്ടപ്പുറം മറ്റ് രാഷ്ട്രീയപാർട്ടികളെല്ലാം പടിയടച്ച് പിണ്ഡം വച്ചപ്പോൾ സന്തോഷത്തോടുകൂടി സ്വീകരിച്ചു കൂടെ കൂട്ടിയ ബിജെപിയ്ക്ക് അപ്പനും മകനും പാർട്ടിക്ക് ബാധ്യതയായി മാറി . അതോടുകൂടി പാർട്ടിയിലെ ജൂനിയർ മാൻഡ്രേക്ക് ആയി മാറിയിരിക്കുകയാണ് പിസി ജോർജും മകനും. ഇരിക്കുന്നിടം കുഴിക്കുന്ന സ്വഭാവമാണ് ഇരുവർക്കുമുള്ളതന്നാണ് പാർട്ടിക്കാർ അടക്കം പറഞ്ഞ് ചിരിക്കുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് കേരളത്തിലെ ഇരു മുന്നണികളും ഇവരെ അടിച്ചു പുറത്താക്കിയത്. അതും പോരാഞ്ഞിട്ട് ഇവർ വളർത്തി വലുതാക്കിയ

Continue Reading
പി വി അൻവറിന് പറ്റിയ അബന്ധം ജോസ് കെ മാണിയ്ക്ക് പറ്റരുത്
Kerala Kerala Mex Kerala mx Special Top News
1 min read
189

പി വി അൻവറിന് പറ്റിയ അബന്ധം ജോസ് കെ മാണിയ്ക്ക് പറ്റരുത്

May 27, 2025
0

ബെന്നി കോട്ടപ്പുറം   പി വി അൻവറിന്റെ മൂട്ടിൽ റോക്കറ്റ് വച്ചു കെട്ടി ശൂന്യാകാശത്തേക്ക് വിട്ടിട്ട് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് കോൺഗ്രസ്. അൻവറിന്റെ അഹങ്കാരത്തിന് ഇതൊരു ചെറിയ മരുന്ന് മാത്രമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നവുമായിരുന്നു. ഏതാണ്ട് ഒൻപതു വർഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്നിരുന്ന വരെയാണ് വെല്ലുവിളിച്ച് അൻവർ പുറത്തിറങ്ങിയത്. അന്ന് സന്തോഷത്തോടെ കൈമാടി വിളിച്ച കോൺഗ്രസുകാർ ഈ ചതി ചെയ്യുമെന്ന് അൻവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അക്കര

Continue Reading
എച്ച്എല്‍എല്ലിന്‍റെ ‘തിങ്കൾ’ പദ്ധതി: ഈ വർഷം കേരളത്തിൽ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും
Kerala Kerala Mex Kerala mx Special Top News
1 min read
214

എച്ച്എല്‍എല്ലിന്‍റെ ‘തിങ്കൾ’ പദ്ധതി: ഈ വർഷം കേരളത്തിൽ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും

May 26, 2025
0

തിരുവനന്തപുരം: ആര്‍ത്തവ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) നടപ്പിലാക്കുന്ന ‘തിങ്കൾ’ പദ്ധതിയിലൂടെ കേരളത്തിൽ 2025–26 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകൾ (മെൻസ്ട്രൽ കപ്പുകൾ) സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന സർക്കാരുമായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നതെന്ന് എച്ച്എൽഎൽ അധികൃതർ അറിയിച്ചു. എച്ച്എൽഎൽ ഇതുവരെ സംസ്ഥാനത്ത് ആകെ

Continue Reading
ബിൽഡ് സമ്മേളനം 2025 സമാപിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
223

ബിൽഡ് സമ്മേളനം 2025 സമാപിച്ചു

May 26, 2025
0

കൊച്ചി:  ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഗുരുതര രോഗങ്ങളായ ഇന്റർസ്റ്റിഷ്യൽ ലങ് ഡിസീസുകൾ അഥവാ ഐ.എൽ.ഡി. ബാധിച്ചവർക്ക് നടത്തുന്ന ചികിത്സ വേണ്ട രീതിയിൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബിൽഡ് സമ്മേളനം 2025 കൊച്ചിയിൽ സമാപിച്ചു. ഇന്ത്യയിലെയും  വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ 100-ലധികം ആരോഗ്യപ്രവർത്തകരും, വൈദ്യശാസ്ത്രജ്ഞരും കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു. കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശവിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അസ്മിത മേഹ്ത്തയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം,

Continue Reading
ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തുന്ന ആദ്യ ബ്രാന്‍ഡായി സാംസങ്
Kerala Kerala Mex Kerala mx Special Top News
1 min read
206

ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തുന്ന ആദ്യ ബ്രാന്‍ഡായി സാംസങ്

May 26, 2025
0

കൊച്ചി, മെയ് 26, 2025: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തി. ടെലിവിഷന്‍ വ്യവസായ മേഖലയില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്ന ആദ്യ കമ്പനിയാണ് സാംസങ്. വലിയ സ്‌ക്രീന്‍, എഐ ഫീച്ചറുകള്‍ എന്നിവയോടുകൂടിയ ടെലിവിഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും സാംസങിന്റെ പ്രീമിയം മോഡലുകളും ഒരുമിച്ച് ചേരുമ്പോള്‍ 2025ല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നും സാംസങ് പ്രതീക്ഷിക്കുന്നു. 2024 സാംസങ്

Continue Reading
പ്രകൃതിസൗഹൃദ ആഡംബര ടൂറിസം രംഗത്ത് മികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി മുത്തൂറ്റ് സന്താരി റിസോർട്സ്
Kerala Kerala Mex Kerala mx Special Top News
1 min read
240

പ്രകൃതിസൗഹൃദ ആഡംബര ടൂറിസം രംഗത്ത് മികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി മുത്തൂറ്റ് സന്താരി റിസോർട്സ്

May 26, 2025
0

കൊച്ചി, 26-05-2025: പ്രകൃതിയോടിണങ്ങിയുള്ള ആഡംബര ടൂറിസം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച സന്താരി റിസോർട്സ് പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. പ്രമുഖ ധനകാര്യ, ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ആണ് സന്താരി റിസോർട്സ്. ലോകമെമ്പാടും സുസ്ഥിര ജീവിതരീതികളും പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളും തേടി ഭാവിയിൽ ആളുകൾ വരുമെന്ന് കാൽനൂറ്റാണ്ട് മുൻപേ നടത്തിയ ദീർഘദർശിത്വമാണ് സന്താരി റിസോർട്സിനെ വ്യത്യസ്തമാക്കിയത്. പ്രകൃതിയോടിണങ്ങിയുള്ള യാത്രകൾക്ക് ആഡംബരസ്വഭാവമുണ്ടാവുകയില്ലെന്ന പൊതുധാരണ പൊളിച്ചെഴുതിയത് സന്താരി റിസോർട്സ് ആണ്.

Continue Reading
കർഷകരെ മോഹിപ്പിക്കാൻ കർഷക പാർട്ടി: ബിജെപിയുടെ മറുവേഷം?
Kerala Kerala Mex Kerala mx Special Top News
0 min read
180

കർഷകരെ മോഹിപ്പിക്കാൻ കർഷക പാർട്ടി: ബിജെപിയുടെ മറുവേഷം?

May 23, 2025
0

അങ്ങനെ ആ മഹാ സംഭവം ഇന്ന് കോട്ടയത്ത് അരങ്ങേറി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ. യഥാർത്ഥത്തിൽ കണ്ടത് കോട്ടയത്താണ് . ഏതാനും നാൾ മുമ്പ് വി വി അഗസ്റ്റിന്റെ നേതൃത്വത്തിൽ ബിജെപി ആരംഭിച്ച പുതിയ പാർട്ടി അന്നുതന്നെ സ്വാഭാവിക മരണം പൂകിയിരുന്നു. ഇന്ന് അത് പുതിയ പേരും രൂപവും ഭാവവും നൽകി വി വി അഗസ്റ്റിന്റെ പിതാവിന്റെ പ്രായമുള്ള പൊട്ടക്കുളം അപ്പച്ചന്റെ നേതൃത്വത്തിൽ പൊട്ടിമുളച്ചു . കർഷകർക്ക്

Continue Reading