അടിയൊഴിഞ്ഞ് നേരമില്ല രാഹുൽഗാന്ധിക്ക്; സവർക്കർ വിവാദത്തിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം
Kerala Kerala Mex Kerala mx Special Top News
1 min read
195

അടിയൊഴിഞ്ഞ് നേരമില്ല രാഹുൽഗാന്ധിക്ക്; സവർക്കർ വിവാദത്തിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം

April 25, 2025
0

മര്യാദയ്ക്ക് അല്ലെങ്കിൽ തൂക്കിയെടുത്ത് അകത്തിടുമെന്ന് രാഹുൽഗാന്ധിയെ ഓർമിപ്പിച്ച് സുപ്രീംകോടതി ഇതുപോലെ ഇന്ത്യയിലെ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഗവർണർക്കും ഉൾപ്പെടെ എല്ലാവർക്കും രാഹുൽഗാന്ധി നന്നാക്കാനേ നേരമുള്ളൂ. എന്നാൽ രാഹുൽ ആവട്ടെ നന്നാവുന്ന ലക്ഷണവുമില്ല പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും കുട്ടികളെ മാറിയിട്ടില്ലാത്ത ഒരാളെ പിടിച്ച് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുത്തിയിരിക്കുന്ന കോൺഗ്രസു പറഞ്ഞാൽ മതിയല്ലോ താൻ എന്താണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും രാഹുലിന് യാതൊരു നിശ്ചയവുമില്ല. സഭയിൽ ചെന്നിരുന്ന കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ഒക്കെ തന്നെ

Continue Reading
ഇടിച്ച് കയറിയ നേതാക്കൾക്ക് ചില്ലറമല്ല തിരിച്ചടി – കെ.പി.സി.സി ചട്ടം എത്തിയിരിക്കുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
182

ഇടിച്ച് കയറിയ നേതാക്കൾക്ക് ചില്ലറമല്ല തിരിച്ചടി – കെ.പി.സി.സി ചട്ടം എത്തിയിരിക്കുന്നു

April 23, 2025
0

കസേര എവിടെ കണ്ടാലും കോൺഗ്രെസ്സുകാർക്ക് ഹാലിളകും. കസേര അവരുടെയൊരു വീക്നെസ് ആണ്. അതിനി പാർട്ടിക്കുള്ളിൽ ആണെങ്കിലും പൊതുപരിപാടിയിലാണെങ്കിലും ഒരുപോലെയാണ്. ഈ കസേര മോഹം കൊണ്ട് കോൺഗ്രസ് മൊത്തത്തിൽ നേരിട്ടിട്ടുള്ള പുകിലുകൾ ചില്ലറയൊന്നുമല്ല. ഇപ്പോളിതാ പുതിയ കസേര ചട്ടം, സോറി പെരുമാറ്റച്ചട്ടം രൂപീകരിച്ചിരിക്കുകയാണ് കെപിസിസി . ഇനിമുതൽ കസേരയിൽ പേരില്ലാത്തവർക്ക് കോൺഗ്രസ് വേദികളിൽ ഇടമുണ്ടാകില്ല എന്നതാണ് പുതിയ ചട്ടം. കോഴിക്കോട് ഡി.സി.സിയുടെ ഉദ്ഘാടന ചടങ്ങിൽ ഫോട്ടോയിലിടം പിടിക്കാൻ നേതാക്കൾ തമ്മിൽ ഉന്തും

Continue Reading
പഹൽഗാമിൽ ഭീകരാക്രമണം: 26 പേർ കൊല്ലപ്പെട്ടു; ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി
Kerala Kerala Mex Kerala mx Special Top News
1 min read
182

പഹൽഗാമിൽ ഭീകരാക്രമണം: 26 പേർ കൊല്ലപ്പെട്ടു; ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി

April 23, 2025
0

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 29 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെ തന്നെ നടുക്കി. താഴ്‌വരയിലെ ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തിൽ ഭയം പടർത്താൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ഭീകരരുടെ വ്യക്തമായ പദ്ധതിയാണിതെന്ന് നിസംശയം പറയാനാകും. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനമിറങ്ങിയതോടെ ജമ്മു കശ്മീരിലെ സുരക്ഷാ നീക്കങ്ങൾ അതിവേഗം ശക്തമാവുകയാണ്. ബാരമ്മുലയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട്

Continue Reading
വൈഭവകരമായ ഒടുവിൽ തിരിച്ചുവരവ് – TVS Sport 2025 മോഡൽ ടീസറിൽ!
Kerala Kerala Mex Kerala mx Special Top News
1 min read
167

വൈഭവകരമായ ഒടുവിൽ തിരിച്ചുവരവ് – TVS Sport 2025 മോഡൽ ടീസറിൽ!

April 23, 2025
0

സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ബ്രാൻഡ് ഇന്ന് കാണുന്ന നിലയിലേക്ക് വളരാൻ കാരണം ഒരുകാലത്ത് പുറത്തിറക്കിയിരുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളായിരുന്നു. വിക്‌ടർ, സ്റ്റാർ സിറ്റി, സ്പോർട്ട് അങ്ങനെ നീളും ലിസ്റ്റ്. ഇപ്പോൾ പ്രീമിയം ബൈക്കുകൾ മുതൽ വൈദ്യുത വാഹനങ്ങൾ വരെ പുറത്തിറക്കുന്നതിൽ കേമൻമാരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ്. പുതുതലമുറയ്ക്ക് വേണ്ടിയുള്ള വലിയ നിരയുണ്ടെങ്കിലും ചെറിയ 100 സിസി മുതലുള്ള മോഡലുകളിലും ബ്രാൻഡ് ശ്രദ്ധകൊടുക്കുന്നുണ്ട് കേട്ടോ. ഹീറോ സ്പ്ലെൻഡർ, ബജാജ്

Continue Reading
പഹൽഗാമിൽ ഭീകരാക്രമണം: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം, മലയാളി ഉൾപ്പെടെ 28 മരണം
Kerala Kerala Mex Kerala mx Special Top News
1 min read
184

പഹൽഗാമിൽ ഭീകരാക്രമണം: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം, മലയാളി ഉൾപ്പെടെ 28 മരണം

April 23, 2025
0

ഭീകരവാദത്തെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തിയതിനെ തുടർന്ന് സമാധാനം കളിയാടിയിരുന്ന കാശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ് കുറേക്കാലമായി കാണാൻ കഴിയുന്നത്. വേനലവധിയിലും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇതിലുള്ള അമർഷം കൂടിയാണ് ഇപ്പോഴത്തെ ആക്രമണത്തിനുള്ള പ്രേരണ. ആക്രമണത്തിന് ഇരയായ ചിലരെ അവരുടെ മതം തിരിച്ചറിഞ്ഞ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് കരുതുന്നവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് തന്റെ

Continue Reading
ലഹരിമരുന്ന് ഉപയോഗം: ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Special Top News
0 min read
197

ലഹരിമരുന്ന് ഉപയോഗം: ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, പൊലീസ് കസ്റ്റഡിയിൽ

April 19, 2025
0

ഒടുവിൽ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് പൂട്ടി . എൻ ഡി പി എസ് നിയമത്തിലെ സെക്ഷൻ 27,29 പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത് . രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയി . ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കാണിച്ചപ്പോൾ പൊലീസിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ

Continue Reading
മനുഷ്യസ്നേഹത്തിനും വാക്കുകൾക്കുമെതിരേ കേസ്: ദിവ്യ എസ്. അയ്യരെക്കുറിച്ചുള്ള രാഷ്ട്രീയം അതിരുവിട്ട്
Kerala Kerala Mex Kerala mx Special Top News
1 min read
193

മനുഷ്യസ്നേഹത്തിനും വാക്കുകൾക്കുമെതിരേ കേസ്: ദിവ്യ എസ്. അയ്യരെക്കുറിച്ചുള്ള രാഷ്ട്രീയം അതിരുവിട്ട്

April 19, 2025
0

ദിവ്യ എസ് അയ്യറുടെ വാർത്തകൾ കഴിഞ്ഞ കുറെ ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് കേവലം ഒരു സഹപ്രവർത്തകനിൽ കണ്ട നന്മ വിളിച്ചു പറഞ്ഞതിനാണ് ദിവ്യ s അയ്യർ എന്ന സ്ത്രീ ഇത്രയും വേട്ടയാടപ്പെടുന്നത്. അതും അവർ കേവലം ഒരു സ്ത്രീ മാത്രമല്ല എന്ന് ഓർക്കണം ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ കൂടിയാണ്. ശബരീനാഥന്റെ ഭാര്യയായിരുന്നു കൊണ്ട് കോൺഗ്രസ് നേതൃത്വത്തിന് അവഹേളിക്കുന്ന തരത്തിൽ ഇടതുപക്ഷ നേതാക്കന്മാരെ പുകഴ്ത്തി സംസാരിച്ചു എന്ന തരത്തിലാണ്

Continue Reading
തലസ്ഥാനത്തെ പിടിക്കാൻ കാവിപക്ഷം ആസൂത്രിത നീക്കത്തിൽ; വട്ടിയൂർക്കാവ് അടക്കം ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Special Top News
1 min read
181

തലസ്ഥാനത്തെ പിടിക്കാൻ കാവിപക്ഷം ആസൂത്രിത നീക്കത്തിൽ; വട്ടിയൂർക്കാവ് അടക്കം ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖർ

April 19, 2025
0

ശക്തമായ നീക്കങ്ങളും ആയാണ് ഇക്കുറി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നത് തിരുവനന്തപുരം തന്നെയാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ അധികാരമുറപ്പിക്കാൻ കഴിഞ്ഞാൽ കേരളമൊട്ടാകെ പിടിമുറുക്കാൻ കഴിയും എന്ന ചിന്തയിലാണ് രാജീവും ബിജെപി നേതൃത്വവും. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ നൽകിയിരിക്കുന്ന റിപ്പോർട്ടിന് പ്രകാരം കേരളത്തിലെ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് കടന്നുചെന്ന് കീഴടക്കേണ്ടത് എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിനുള്ളിൽ വലിയ ചർച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആന്റി പിണറായിസം പദ്ധതി നടപ്പിലാക്കി ആശാ

Continue Reading
നിലമ്പൂരിൽ അൻവറിന്റെ അടച്ചു വെട്ടം: യു.ഡി.എഫിന്റെ സ്ഥാനാർത്ഥി തീരുമാനം പ്രതിസന്ധിയിലാകുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
181

നിലമ്പൂരിൽ അൻവറിന്റെ അടച്ചു വെട്ടം: യു.ഡി.എഫിന്റെ സ്ഥാനാർത്ഥി തീരുമാനം പ്രതിസന്ധിയിലാകുന്നു

April 19, 2025
0

പി വി അൻവർ തോളത്തിട്ട പാമ്പിനെ പോലെയായി കോൺഗ്രസുകാർക്ക്. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിരണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ടാകും. ശത്രുവിന്റെ ശത്രുവിനെ മിത്രം ആക്കാം എന്ന് കരുതി കൂടെ കൂട്ടിയതാണ് അൻവറിനെ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം മൂന്നാം തീയതി നടക്കാനുള്ള സാധ്യതകൾ പുറത്തുവരുന്നതിനിടെ അൻവർ ആകെ ഇടഞ്ഞ മട്ടാണ്. പിണറായിയോടുള്ള വിരോധം തീർക്കാൻ വേണ്ടി കോൺഗ്രസിലേക്ക് ചാഞ്ഞുനിന്നെങ്കിലും അൻവറിന് സഹജ സ്വഭാവങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല. കൃത്യസമയത്ത്

Continue Reading
ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ ദളപതി വിജയ്ക്കെതിരെ കനത്ത വിമര്‍ശനവുമായി മുസ്ലിം നേതാക്കള്‍
Kerala Kerala Mex Kerala mx Special Top News
1 min read
186

ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ ദളപതി വിജയ്ക്കെതിരെ കനത്ത വിമര്‍ശനവുമായി മുസ്ലിം നേതാക്കള്‍

April 18, 2025
0

നടനും രാഷ്ട്രീയ നേതാവുമായ ദളപതി വിജയ് മുസ്ലിം വിരുദ്ധനാണ് എന്ന് ഉത്തര്‍ പ്രദേശിലെ മൗലനാ ഷഹാബുദ്ദീന്‍ റസ്‌വി. കഴിഞ്ഞ റമദാനില്‍ ഇഫ്താര്‍ സംഗമം നടത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് നടനെതിരെ മുസ്ലിം മതസംഘടനാ നേതാവ് പ്രതികരിച്ചിരിക്കുന്നത്. വിജയ്‌ക്കെതിരെ ഫത്‌വ എന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് വിജയ് ചെന്നൈയില്‍ ഇഫ്താര്‍ സംഗമം നടത്തിയത്. ഇതില്‍ മദ്യപന്മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പങ്കെടുത്തു എന്ന്

Continue Reading