ഭീകരരിനെതിരെയുള്ള വേട്ട കാശ്മീരിൽ തുടരുന്നു; ഇന്ത്യയുടെ പ്രതികരണം കർശനമാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
174

ഭീകരരിനെതിരെയുള്ള വേട്ട കാശ്മീരിൽ തുടരുന്നു; ഇന്ത്യയുടെ പ്രതികരണം കർശനമാകുന്നു

April 28, 2025
0

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേർ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാൽപ്പത്തിയെട്ട് മണിക്കൂറിനിടയിൽ

Continue Reading
സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
250

സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

April 27, 2025
0

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല

Continue Reading
പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്
Kerala Kerala Mex Kerala mx Special Top News
0 min read
175

പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്

April 27, 2025
0

തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ

Continue Reading
ജി. സുധാകരന്റെ വിമർശനം: പഹൽഗാം ആക്രമണത്തിന് നടപടിയില്ലെന്നു പറഞ്ഞ് സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
157

ജി. സുധാകരന്റെ വിമർശനം: പഹൽഗാം ആക്രമണത്തിന് നടപടിയില്ലെന്നു പറഞ്ഞ് സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചു

April 27, 2025
0

പഹൽകാം വിഷയത്തിൽ നരേന്ദ്രമോദിയുടെ നടപടികളെ വിമർശിച്ചുകൊണ്ട് ജി സുധാകരൻ രംഗത്ത് വന്നു.പഹൽഗാം ഭീകരാക്രമണത്തിൽ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗർജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികൾക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമ സഹായവേദി ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ല.നയതന്ത്ര തീരുമാനങ്ങൾ ഡൽഹിയിൽ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂ. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത

Continue Reading
കോൺഗ്രസിൽ നിന്നുള്ള ഭിന്നത: കല്യാശേരിയിൽ പുതിയ സമാന്തര സംഘടന രൂപീകരണം, മാടായി കോളേജ് നിയമന വിവാദം
Kerala Kerala Mex Kerala mx Special Top News
1 min read
167

കോൺഗ്രസിൽ നിന്നുള്ള ഭിന്നത: കല്യാശേരിയിൽ പുതിയ സമാന്തര സംഘടന രൂപീകരണം, മാടായി കോളേജ് നിയമന വിവാദം

April 27, 2025
0

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസിനുള്ളിൽ നിന്ന് ഭിന്നിച്ച് മറ്റൊരു സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു. കോൺഗ്രസിനെ നേതൃത്വത്തെ വെല്ലുവിളിച്ച് കല്യാശേരിയിലാണ് സമാന്തര സംഘടന രൂപീകരിച്ചത് നേതൃത്വവുമായി സഹകരിക്കില്ലെന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ തീർത്തു പറഞ്ഞതോടെയാണ് സംഘടന രൂപീകരിച്ചത്. മാടായി കോളേജ് നിയമന വിവാദത്തിൽ നടപടി ഒന്നും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ഇത്തരത്തിൽ പുതിയൊരു സംഘടന രൂപീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തീരുമാനിച്ചത്. കോൺഗ്രസിനുള്ളിൽ തുടരെത്തുടരെ തമ്മിൽ തല്ലും വിഭാഗീയതയും രൂക്ഷമാവുകയാണ് കോൺഗ്രസിന്റെ തലപ്പത്ത്

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷം ആത്മവിശ്വാസത്തോടെ മുന്നേറി; ശക്തമായ ബൂത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു
Kerala Kerala Mex Kerala mx Special Top News
0 min read
162

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷം ആത്മവിശ്വാസത്തോടെ മുന്നേറി; ശക്തമായ ബൂത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു

April 27, 2025
0

നിലമ്പൂർ തിരഞ്ഞെടുപ്പ് എൽഡിഎഫ് ഉറപ്പായും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷം രംഗത്ത്. നിലമ്പൂരിൽ ബൂത്ത് പ്രവർത്തനങ്ങൾ ഇടതുപക്ഷം ശക്തമായി നടത്തി തുടങ്ങി. വളരെ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് പൊതുജനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇടതുപക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻതന്നെ ജനതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും സ്ഥാനാർത്ഥി ആരാണെന്ന് കാര്യത്തിൽ യാതൊരു സംശയങ്ങളും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നില്ല സ്ഥാനാർത്ഥിയെ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കമ്മിറ്റി

Continue Reading
രാജീവ് ചന്ദ്രശേഖറിനെതിരെ വി.ഡി. സതീശന്റെ കൃത്യമായ തിരിച്ചടി; കേരള രാഷ്ട്രീയത്തിലെ ‘മുണ്ടുപോരാട്ടം’ ജനങ്ങളെ ചിരിപ്പിച്ച് വിവാദത്തിലേക്ക്
Kerala Kerala Mex Kerala mx Special Top News
0 min read
149

രാജീവ് ചന്ദ്രശേഖറിനെതിരെ വി.ഡി. സതീശന്റെ കൃത്യമായ തിരിച്ചടി; കേരള രാഷ്ട്രീയത്തിലെ ‘മുണ്ടുപോരാട്ടം’ ജനങ്ങളെ ചിരിപ്പിച്ച് വിവാദത്തിലേക്ക്

April 27, 2025
0

രാജീവ് ചന്ദ്രശേഖരനെ കടന്ന് ആക്രമിച്ചു വീണ്ടും വി ഡി സതീശൻ രംഗത്ത്. പകൽകാമിൽ തീവ്രവാദി ആക്രമണം നടന്ന സമയം മുതൽ കേരളത്തിലെ കോൺഗ്രസുകാരും ബിജെപിക്കാരും തമ്മിൽ തല്ലുകയാണ്. സുരക്ഷാ വീഴ്ചയെ പറ്റി പരാതി പറഞ്ഞും പാക്കിസ്ഥാനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചും പരസ്പരം പറഞ്ഞത് മനസ്സിലാകാതെയും മനസ്സിലായതും മനസ്സിലാക്കിയില്ല എന്ന് നടിച്ചു കോൺഗ്രസുകാരും ബിജെപിക്കാരും പൊതുനിരത്തിൽ പരസ്യമായി തമ്മിൽ തല്ലുകയും തെറി പറയുമെന്ന് വെല്ലുവിളിക്കുകയും ആണ് കുറെ ദിവസമായി കേരളത്തിൽ. എന്നാൽ ഇപ്പോൾ

Continue Reading
ശ്രീമതി ടീച്ചര്‍ക്കെതിരായ വിലക്കു വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; പാര്‍ട്ടി നിലപാട് വിശദീകരിച്ച് എം.വി. ഗോവിന്ദനും പി.കെ. ശ്രീമതിയും
Kerala Kerala Mex Kerala mx Special Top News
1 min read
156

ശ്രീമതി ടീച്ചര്‍ക്കെതിരായ വിലക്കു വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; പാര്‍ട്ടി നിലപാട് വിശദീകരിച്ച് എം.വി. ഗോവിന്ദനും പി.കെ. ശ്രീമതിയും

April 27, 2025
0

രാവിലെ മുതൽ ശ്രീമതി ടീച്ചറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. പിണറായി ശ്രീമതി ടീച്ചറിനെ പാർട്ടിയിൽ നിന്ന് പിടിച്ചു പുറത്താക്കി എന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് തഴഞ്ഞു എന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തള്ളി താഴെയിട്ടു എന്നുമൊക്കെ പറഞ്ഞ് ബിജെപിക്കാരും കോൺഗ്രസ്സുകാരും ആഘോഷിക്കുകയായിരുന്നു ഈ നേരമത്രയും. എന്നാൽ ഈ വാദങ്ങളുടെ ഒക്കെ മോനെ അടിച്ചു കൊണ്ട് ശ്രീമതി ടീച്ചർ തന്നെ ഇപ്പോൾ രംഗത്ത് വന്നു.സിപിഎം കേന്ദ്രകമ്മിറ്റി അംഗം

Continue Reading
ഭീകരാക്രമണങ്ങളും സുരക്ഷാ വീഴ്ചകളും: ജനജീവിതം വിലകണക്കാക്കാത്ത ഭരണത്തിന്റെ പ്രതിഫലങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
145

ഭീകരാക്രമണങ്ങളും സുരക്ഷാ വീഴ്ചകളും: ജനജീവിതം വിലകണക്കാക്കാത്ത ഭരണത്തിന്റെ പ്രതിഫലങ്ങൾ

April 27, 2025
0

എന്തൊക്കെ വീരവാദങ്ങൾ ആയിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ വൻ സുരക്ഷാ വീഴ്ച കൊണ്ട് തന്നെയാണ് പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിൽ നുഴഞ്ഞുകയറി ഇന്ത്യയിലെ വിലപ്പെട്ട 26 ജീവനുകൾ കവർന്നത് നിമിഷം തന്നെ സൗദിയാത്ര മതിയാക്കി ഓടിയെത്തിയത് നരേന്ദ്രമോദി ബീഹാറിലേക്ക് തിരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ പങ്കെടുത്തുകൊണ്ടാണ് ഇന്ത്യ നേരിട്ട മഹാവിപത്തിനെ അപലപിച്ചത് പോലും. പിന്നീട് നടന്ന സർവകക്ഷി യോഗത്തിൽ പോലും നരേന്ദ്രമോദിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. മോദി സർക്കാരിന് തിരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് മുഖ്യമന്യം അധികാരമല്ലാതെ

Continue Reading
ആശാ തൊഴിലാളികളുടെ വേതന വർധനക്കായി കേന്ദ്രത്തിനെതിരെ എം. സ്വരാജ് — സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തം
Kerala Kerala Mex Kerala mx Special Top News
0 min read
155

ആശാ തൊഴിലാളികളുടെ വേതന വർധനക്കായി കേന്ദ്രത്തിനെതിരെ എം. സ്വരാജ് — സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തം

April 27, 2025
0

മൂന്നുമാസത്തോളമായി സെക്രട്ടറിയേറ്റ് പടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരവും നിരാഹാര സമരവും അനുഷ്ഠിക്കുന്ന ആശമാരുടെ ആവശ്യങ്ങൾ ന്യായമാണ് എന്നും ആശമാരും അംഗനവാടി തൊഴിലാളികളും ഉൾപ്പെടെ താഴെത്തട്ടിൽ ജോലി ചെയ്യുന്നവരൊക്കെ തന്നെ ഇനിയും കൂടുതൽ വേതനം കിട്ടാൻ അർഹരാണെന്നും അവർ അത്രയും സാമൂഹിക സേവനം ചെയ്യുന്നവരാണ് എന്നുമുള്ള ശക്തമായ വെളിപ്പെടുത്തലുകളുമായി സ്വരാജ് രംഗത്ത്. ആശമാരുടെ വേതനം വർധിപ്പിക്കണം എന്ന കാര്യത്തിൽ ഇടതുപക്ഷ സർക്കാരിന് യാതൊരുവിധ എതിരഭിപ്രായവും ഇല്ല .എന്നാൽ കേന്ദ്രസർക്കാർ ഇപ്പോഴും

Continue Reading