Home » Blog » Kerala » KFC എപ്പിക് ഫീസ്റ്റിലൂടെ ഈ വർഷാവസാന ആഘോഷങ്ങൾ ഇനി കൂടുതൽ ‘ക്രിസ്പി’യാക്കാം
IMG-20251230-WA0117

ഇന്ത്യ, 2025: വർഷാവസാന ആഘോഷങ്ങൾ ഇനി കൂടുതൽ എപ്പിക്കും ഒപ്പം ക്രിസ്പിയും ഫിംഗർ ലിക്കിൻ ഗുഡും ആക്കം!സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷങ്ങൾ ഗംഭീരമാക്കാൻ KFC അവതരിപ്പിക്കുന്നു ‘എപ്പിക് ഫീസ്റ്റ്’. ചിക്കൻ പ്രേമികളുടെ പ്രിയപ്പെട്ട സിഗ്നേച്ചർ ഹോട്ട് & ക്രിസ്പി ചിക്കൻ, ജ്യൂസി ബോൺലെസ് ചിക്കൻ സ്ട്രിപ്സ്, ഫ്രൈസ്, ചിൽഡ് പെപ്‌സി, ഒപ്പം രുചികരമായ ഡിപ്പുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാവരും ചേർന്ന് പങ്കുവെച്ച് കഴിക്കാൻ പറ്റിയ ഒരു വിരുന്നാണിത്!വെറും 899 രൂപ മുതൽ വില ആരംഭിക്കുന്നു. കേരളത്തിൽ ഡൈൻ-ഇൻ, ടേക്ക് എവേ എന്നിവയ്ക്കായി 2026 ജനുവരി 4 വരെ മാത്രം ഈ എപ്പിക് ഫീസ്റ്റ് ഓഫർ ലഭ്യമാണ്.

അപ്പോൾ, ഇനി എന്തിനാണ് കാത്തിരിക്കുന്നത്? KFC-യുടെ എപ്പിക് ഫീസ്റ്റിനൊപ്പം നിങ്ങളുടെ വർഷാവസാന ആഘോഷങ്ങൾ ‘എപ്പിക്’ ആക്കൂ.
ക്യൂ നിൽക്കാതെ വേഗത്തിൽ ഭക്ഷണം ആസ്വദിക്കാൻ KFC ആപ്പ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.