Home » Blog » Kerala » എൽ ആർ എ ക്രിസ്തുമസ് -പുതുവൽസരാഘോഷം
new-year-greeting-artwork_23-2151898894

മഞ്ഞപ്ര:ലയോള റസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -പുതുവൽസരാഘോഷം 31 ന് വൈകീട്ട് 7 ന് റസിഡൻറ്സ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കും. റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. എൽ ആർ എ പ്രസിഡൻറ് പി. ആർ സതീശൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് പുതുവത്സര സന്ദേശം നൽകും.