എലപ്പുള്ളിയിൽ വൻകിട മദ്യശാലയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ധാക്കി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.