ആലപ്പുഴയിലും കോൺഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർഥി; അരുണിമ എം. കുറുപ്പ് മത്സരിക്കുന്നത് ജില്ലാ പഞ്ചായത്തിലേക്ക് November 17, 2025 വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർഥി. അരുണിമ എം. കുറുപ്പാണ് മത്സരിക്കുന്നത്. ട്രാൻസ്ജെൻഡർ കോൺഗ്രസിൻ്റെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു അരുണിമ. ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയായിട്ടാണ് പ്രവർത്തിക്കുന്നത് Post navigation Previous Previous post: ജപ്പാനിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; അതീവ ജാഗ്രതNext Next post: കുള്ളൻ വിളിയുടെ ദേഷ്യം കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു പോയി; ബാവുമയെ കെട്ടിപ്പിടിച്ച് ഇന്ത്യൻ പേസർ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.