Your Image Description Your Image Description

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 10 ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തിയ കുണ്ടുകാട് പൂലേരി-പട്ടിത്തറ റോഡ്, 2022-23 സാമ്പത്തിക വര്‍ഷം എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍നിന്നും 15 ലക്ഷം വകയിരുത്തിയ പൂലേരി-കൊടലില്‍ പാലക്കല്‍

ശിവക്ഷേത്രം റോഡ്, തൃത്താല മണ്ഡലത്തിലെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച മലചേരും-ശേഖരപുരം റോഡ് എന്നിവ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അതത് റോഡുകളുടെ പരിസരത്ത് നടന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *