Home » Blog » kerala Max » ഇടുക്കിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; നാല് പേർ അറസ്റ്റിൽ
vd_satheesan-2

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അറസ്റ്റിലായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് കഴിഞ്ഞ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാലുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലെ ആനത്താരകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *