Home » Blog » Kerala » പ്രതിപക്ഷ ഉപനേതാവ് പദവി : പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കും ; എംഎ ബേബി
16

ന്യൂഡൽഹി : പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി എംഎ ബേബി. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ല. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *