Home » Blog » kerala Max » മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം ഉദ്ഘാടനം നടത്തി
IMG-20260827-WA0004

മഞ്ഞപ്ര:  മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി . ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാസ് പ്രസിഡൻറ് എം.വി ദേവസി അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം ജോൺ മുഖ്യപ്രഭാഷണം നടത്തി ഫാ. ബാബുകളത്തിൽ, റോയ് തോട്ടക്കര, ജോബി ജോസ്, പൗലോസ് പുല്ലൻ, ടിനു മോമ്പിൻസ്, വർഗീസ് വടക്കുഞ്ചേരി, സജി കല്ലറയ്ക്കൽ, പാവൂസ് മുണ്ടാടൻ, ടി. കെ ജയൻ, ജോസ് ചുള്ളി, എം.ഇ സെബാസ്‌റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

ചിത്രം:മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ടിനു മോമ്പിൻസ്, ജോബി ജോസ്,ഫാ. ബാബുകളത്തിൽ, എം.വി ദേവസി , പാവൂസ് മുണ്ടാടൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *