Home » Blog » Education » സംസ്കൃത സർവകലാശാലയിൽ പി. ജി. / പി. ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷന്‍ 27ന്
1

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി. / പിജിഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സിഎസ്ടിവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകകളിലേയ്ക്ക് ജൂലൈ 27ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നുഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്പോട്ട് അഡ്മിഷന് ഹാജരാക്കണംകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.