Home » Blog » Education » സംസ്‌കൃത സർവകലാശാല : ബി. എ. ബി. എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
7

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഈ അധ്യയന വര്‍ഷം കാലടി മുഖ്യ കാമ്പസില്‍ ആരംഭിക്കുന്ന ബിബിഎഡ്പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.