Home » Blog » Education » ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് സംസ്കൃത സർവകലാശാല രജിസ്ട്രാർ
7

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ രജിസ്ട്രാറായി ഡോടി. എസ്ലാൻസ്‍ലെറ്റ് ചുമതലയേറ്റുസർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി വിഭാഗം സീനിയർ പ്രൊഫസറാണ്രജിസ്ട്രാറായിരുന്ന ഡോമോത്തി ജോർജ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയ ഒഴിവിലാണ് വൈസ് ചാൻസലർ ഡോസിസ തോമസ് ഡോടി. എസ്ലാൻസ്‍ലെറ്റിന് രജിസ്ട്രാറുടെ താല്ക്കാലിക ചുമതല നല്കിയത്.

1997ൽ സർവകലാശാലയുടെ ജ്യോഗ്രഫി വിഭാഗത്തിൽ അധ്യാപികയായി സർവീസിൽ പ്രവേശിച്ച ഡോടി. എസ്ലാൻസ്‍ലെറ്റ്സിൻഡിക്കേറ്റ് അംഗവും ഗവേഷണ മാർഗദർശിയും 20 വർഷം ജ്യോഗ്രഫി വിഭാഗം അധ്യക്ഷയുമായിരുന്നുജ്യോഗ്രഫിയിൽ എം.., എം.ഫിൽപിഎച്ച്. ഡിബിരുദങ്ങളും എഡ്യൂക്കേഷനിൽ ബിരുദബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്മൂന്ന് ഗ്രന്ഥങ്ങളുടെ രചയിതാവാണ്ഡെക്കാൺ ജ്യോഗ്രഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായ ഡോലാൻസ്‍ലെറ്റിന്റെ 37 പ്രബന്ധങ്ങൾ വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.