Home » Blog » Education » സംസ്‌കൃത സർവകലാശാല : പി. ജി. ഫലം പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ.,  എം. എസ്‍സി.,  എം. പി. ഇ. എസ്. (റഗുലര്‍, റീഅഡ്മിഷന്‍, റീഅപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.