ശ്രീനാരായണ അന്തർദേശീയ പുരസ്ക്കാര സമർപ്പണം: തീയതി മാറ്റി

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ജൂൺ 11 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ശ്രീനാരായണ അന്തർദേശീയ പുരസ്ക്കാര സമർപ്പണ ചടങ്ങ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി അറിയിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *