നവോദയ  ആറാം ക്ലാസ് പ്രവേശനം

നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന  തീയതി. അപേക്ഷിക്കുന്ന കുട്ടി ഈ അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നതും ജനനതീയതി 2014 മേയ്‌ ഒന്നിനും 2016 ജൂലൈ 31നും ഇടയിൽ ആയിരിക്കണം.  അപേക്ഷ സമർപ്പിക്കാനായി അഞ്ചാം ക്ലാസ് സ്റ്റഡി സർട്ടിഫിക്കറ്റിനോടൊപ്പം കുട്ടിയുടെ ഫോട്ടോ, രക്ഷകർത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാർ, റെസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്തു http://cbseitms.rcil.gov.in/nvs എന്ന വെബ് സൈറ്റിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. കുട്ടിയുടെ ആധാർ കാർഡ് നമ്പറോ അല്ലെങ്കിൽ രക്ഷിതാക്കളുടെ റെസിഡൻസ് പ്രൂഫോ വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കും അപേക്ഷയിൽ ചേർക്കേണ്ടതാണ്. പരീക്ഷ തിയതി 2025 ഡിസംബർ 13 ആണ് . ഫോൺ 9446375519, 9495519664, 9074806276, 7870977793.

More From Author

Leave a Reply

Your email address will not be published. Required fields are marked *