പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.

കുടുംബശ്രീ സിഡിഎസ് മുഖേന നടപ്പാക്കുന്ന പട്ടിക വിഭാഗം അയൽക്കൂട്ട അംഗങ്ങൾക്കുള്ള വായ്പാ പദ്ധതിയുടെ ജില്ലാ തല വിതരണവും മുഖ്യ പ്രഭാഷണവും മേയർ എം .അനിൽ കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ സുനിത ഡിക്‌സൺ, വാർഡ് കൗൺസിലർ, അഡ്വ .കെ ഷൈജു, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്, . പി.കെ സുരേഷ് ബാബു, പി.കെ.എസ് ജില്ലാ സെക്രട്ടറി താര പ്രദീപ് എ ഐ ഡി ആർ എം, വി.പി സുബ്രഹ്മണ്യൻ മാനേജിംഗ് ഡയറക്ടർ പട്ടികജാതി വികസന കോർപ്പറേഷൻ, റ്റി .വി ഷാജി മാനേജർ ഇ ആ൯്റ് ആർ ഹരീഷ് ആർ . പട്ടികജാതി വികസന കോർപ്പറേഷൻ ജില്ലാ ഓഫീസർ ഇൻ ചാർജ് എന്നിവർ പങ്കെടുത്തു .

More From Author

Leave a Reply

Your email address will not be published. Required fields are marked *