Home » Blog » kerala Max » കെ സി ബി സി മദ്യ-ലഹരി വിരുദ്ധ സമിതി നേതൃയോഗം ഇന്ന്
NO ALCOHOL sign. Wine bottle and cup icons in crossed out red circle. Vector.

NO ALCOHOL sign. Wine bottle and cup icons in crossed out red circle. Vector.

കൊച്ചി: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതി സ്പെഷ്യൽ നേതൃയോഗം ഇന്ന് (22 വെള്ളി) രാവിലെ 10-30 ന് കലൂർ റിന്യൂവൽ സെൻ്ററിൽ നടക്കും.

മധ്യമേഖല, അതിരൂപത , ഫൊറോന തല ഭാരവാഹികൾ പങ്കെടുക്കണമെന്ന് സമിതി മേജർ അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറിഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.