Your Image Description Your Image Description

ജൗരി: പൂഞ്ചില്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത റൈഫിള്‍. യുഎസ് നിര്‍മിത അത്യാധുനിക എം4 കാര്‍ബൈന്‍ റൈഫിളികളാണ് ഉപയോഗിച്ചത്.

ഭീകരസംഘടനയായ പിഎഎഫ്‌എഫ്, ആക്രമണ സ്ഥലത്തുനിന്ന് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.

 1980 കളില്‍ യുഎസ് വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസ് ഓപ്പറേറ്റഡ് റൈഫിളാണ് എം4 കാര്‍ബൈന്‍. ഇതാദ്യമായല്ല ഭീകരരില്‍ നിന്ന് എം4 കാര്‍ബൈന്‍ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *