Home » Blog » Kerala » ഹൈലൈറ്റ് മാള്‍ ഹാലോവീന്‍ ഇവന്റ് 31ന്

തൃശൂര്‍, ഒക്ടോബര്‍ 25, 2025: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് ‘ഹാലോവീന്‍ ബാഷ്’ ഒക്ടോബര്‍ 31ന് നടക്കും. ഹൈലൈറ്റ് മാളില്‍ വൈകിട്ട് ആറു മുതല്‍ നടക്കുന്ന പരിപാടിയില്‍ ഡി.ജെ ഡീന്‍ ജോഹാന്‍സ്, ഡിജെ ആഷ്‌ലി ബ്രൗണി, അസ്ലു അസ്ലുസൈഡ് എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും എസ്.എഫ്.എക്‌സ് ഷോ, വാട്ടര്‍ ഡ്രംസ്, കോള്‍ഡ് ഫയര്‍വര്‍ക്ക്‌സ്, ഫെയ്സ് പെയിന്റിങ്ങ്, ഫോട്ടോ ബൂത്ത് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

/**for adding 05-02-2026*/