Home » Blog » Kerala » ആശങ്ക തുടരുന്നു; തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ല
2

ന്യൂഡൽഹി: എഐസിസി നിരീക്ഷകര്‍ കേരളത്തിലേക്ക് വരുന്ന പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്ന് വിവരം. ദീപാദാസ് മുൻഷി, മുകുൾ വാസ്നിക്, അജയ് മാക്കൻ, സൂര്യകാന്ത് ദംമാനെ എന്നിവരാണ് വിമാനത്തിലുള്ളത്. വിമാനം ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടും. മൂന്നരയോടെ തിരുവനന്തപുരത്തെത്തും.