Home » Blog » Education » സംസ്കൃത സർവ്വകലാശാല : പരീക്ഷാഫലം പ്രഖ്യാപിച്ചു
26

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ 2026 ഏപ്രില്‍ മാസത്തില്‍ നടന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി (2025 അഡ്മിഷന്‍, 2023 അഡ്മിഷന്‍ റീ– അപ്പിയറന്‍സ്), പി.ജിഡിപ്ലോമ ഇന്‍ വെല്‍നെസ്സ് ആന്‍ഡ് സ്പാ തെറാപ്പി (2025 അഡ്മിഷന്‍എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.