Home » Blog » kerala Max » സംസ്‌കൃത സർവ്വകലാശാലയില്‍ ഹ്രസ്വകാല ജിയോസ്പേഷ്യല്‍ ടെക്നോളജി കോഴ്സ് മെയ് 13ന് തുടങ്ങും.
20

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിക്കുന്ന ജിയോസ്പേഷ്യല്‍ ടെക്നോളജിയിലുള്ള ഹ്രസ്വകാല വേനല്‍ക്കാല കോഴ്സ് മെയ് 13ന് ആരംഭിക്കുംപത്ത് ദിവസത്തെ ഈ കോഴ്സില്‍ ജിഎസ്., റിമോട്ട് സെന്‍സിംഗ്സര്‍വേ അനുബന്ധ ജിയോസ്പേഷ്യല്‍ ടെക്നിക്കുകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുംഓണ്‍ലൈനായി അപേക്ഷിക്കണംകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുകഫോണ്‍ : 8289902147, 9400036791.

സംസ്‌കൃത സർവ്വകലാശാല ബിപരീക്ഷകള്‍ മെയ് 11ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടും നാലും ആറും സെമസ്റ്റര്‍ ബി.. (റീഅപ്പിയറന്‍സ്പരീക്ഷകള്‍ മെയ് 11ന് ആരംഭിക്കും.